Chapter Title : European Dreams 2 [P B]
നിമ്മി. നീ എന്നാ പറഞ്ഞാലും ഞാൻ ചെയ്യും.
അവളുടെ മുഖം ഒന്ന് നാണിച്ച് തുടുത്തു. എനിക്ക് അവളോട് വല്ലാത്ത ഒരു അടുപ്പം തോന്നി.
നിമ്മി...
എന്നാ ജോകുട്ടാ?
ഞാൻ ഒരു കാര്യം ചോദിച്ചാ നീ കളിയാക്കരുത്.
ഇല്ലഡാ നീ പറ.
അതെ, എനിക്ക് ഒരു കിസ്സ് വേണമെടി.
അവൾ എന്നെ സംശയത്തോടെ നോക്കി.
ഞാൻ ഉദേശിച്ചേ, ചുണ്ടിൽ കിസ്സ് വെക്കാനാ, നമ്മൾ ഇത് വരെ അങ്ങനെ ചെയ്തില്ല.
അവളുടെ മുഖം വല്ലാതെയായി, അവൾ ഒരു നിമിഷം എന്നെ നോക്കി, എന്നിട്ട് തല പെട്ടെന്ന് താഴ്ന്നു. കഴിച്ച് കൊണ്ടിരിക്കുന്ന പാത്രത്തിൽ അവൾ വെറുതെ കൈയിട്ടിളക്കി കുറച്ച് നേരം ഇരുന്നു.
നിമ്മി...
അവൾ പതിയെ മുഖം ഉയർത്തി എന്നെ നോക്കി.
ഡാ, ഞാൻ കാമം കേറി ഓരോന്ന് കാണിച്ച് കൂട്ടുമ്പോൾ, നിനക്ക് നിന്റെ ജീവിതത്തിൽ കിട്ടേണ്ട
കുറെ കാര്യങ്ങൾ നഷ്ടമായി എന്നെനിക്കറിയാം.
നീ ആഗ്രഹിച്ച പോലെ അല്ല ഒന്നും നടക്കുന്നെ എന്നും, നീ ആഗ്രഹിച്ച പോലെ ഒരു പെണ്ണല്ല ഞാൻ എന്നും എനിക്ക് അറിയാം.
എന്നാലും നീ എന്നെ വെറുക്കല്ലേടാ.
അവൾ ചെറിയ ഒരു തേങ്ങലോടെയാണ് അത് പറഞ്ഞ് നിർത്തിയത്.
ഡി, നീ എന്തിനാ ഇങ്ങനൊക്കെ പറയുന്നേ? ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ട് പോലുമില്ല, നിനക്കറിയാമോ, നീയെന്ന് വെച്ചാ എനിക്ക് ജീവനാ നിമ്മി.
അവൾ എന്നെ നോക്കി, അവളുടെ കണ്ണ് ഒന്ന് തിളങ്ങി.
അത് വിട്, ഞാൻ എന്റെ മനസ്സിൽ വന്ന എന്തൊക്കെയോ പൊട്ടത്തരം പറഞ്ഞതാ, നീ കാര്യമാക്കേണ്ട. അവൾ പറഞ്ഞു.
ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു.
💬 Comments
View all comments