0%

Chapter Title : European Dreams 2 [P B]

Author : P B Read All Parts 3.9K

കഴിച്ചിട്ട് നിമ്മി എന്റെ പ്ലേറ്റ് കൂടെ എടുത്തിട്ട് പോയി.

നീ റൂമിലോട്ട് പൊക്കോ ജോമോനെ, ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.

ഞാൻ തലയാട്ടിയിട്ട് എന്റെ റൂമിലേക്ക് നടന്നു, ഒന്നിനും ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല, ഞാൻ പോയി പല്ല് തേച്ചിട്ട് കട്ടിലിൽ വന്നിരുന്ന് ചുമ്മാ ഫോണിൽ കുത്തി.

എന്റെ മനസ്സിൽ എന്തൊക്കെയോ വികാരങ്ങൾ ഒഴുകി നടന്നു, അവളോട് ഉള്ള സ്നേഹം എന്റെ ഉള്ളിൽ നിറഞ്ഞ് വീർപ്പുമുട്ടുന്നത് പോലെ.
എനിക്ക് അത് അവളോട് പറയണം എന്നുണ്ട്, പക്ഷെ അവൾ അത് എങ്ങനെ എടുക്കും എന്ന് എനിക്ക് ഉറപ്പില്ല.
ഞാൻ അവൾക്ക് വെറും കാമ നിർവൃതിക്  വേണ്ടി മാത്രം ആണെന്ന് വല്ലോം അവൾ പറഞ്ഞാൽ, എന്റെ ചങ്ക് തകർന്ന് പോകും.

കുറെ നേരം ഞാൻ അവിടെ ഇരുന്നു, അവളെ കാണുന്നില്ല.
അങ്ങോട്ട് പോയി നോക്കണം എന്നുണ്ട് പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല, വല്ലാത്ത ഒരു ഭാരം.
അവൾ ഇനി വരില്ലേ!
ഞാൻ ചാരിയിട്ട വാതിലിൽ തന്നെ നോക്കി ഇരുന്നു,
എന്റെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു.
അപ്പോൾ അവൾ എന്റെ വാതിലിൽ മുട്ടി.

കേറി വാ നിമ്മി.
എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു

അവൾ റൂമിൽ കേറി. അവളെ കണ്ടതും എന്റെ കണ്ണ് തള്ളി പോയി.

ഒരു സ്വർണ കരയുള്ള സെറ്റ് സാരിയാണ് അവൾ ഉടുത്തിരിക്കുന്നത്.
വെള്ള നിറത്തിൽ കയ്യിൽ സ്വർണ കരയുള്ള ബ്ലൗസും. നല്ല കറുപ്പിച്ച്, വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്. മുടി കുളിപിന്നൽ കേട്ടി വെച്ചിരിക്കുന്നു.

ഞാൻ അവളെ തുറിച്ച് നോക്കി ഇരുന്ന് പോയി. എന്തൊരു സൗന്ദര്യമാ ഈ പെണ്ണിന്.
അവൾ എന്റെ

💬 Comments

View all comments