Chapter Title : European Dreams 2 [P B]
അവളുടെ കൈയിൽ കോരി എടുത്ത് തെരു തെരെ ഉമ്മ കൊണ്ട് പൊതിഞ്ഞു.
ജോമോനെ...
എന്നാ നിമ്മി.
താങ്ക്സ് ടാ,
എന്നാത്തിനാ നിമ്മി?
ഞാൻ ഐ ലവ് യു പറഞ്ഞപ്പോ, തിരിചും പറഞ്ഞതിന്.
ഞാൻ എന്റെ ആഗ്രഹം കൊണ്ട് അങ്ങ് പറഞ്ഞതാ, നീ തിരിച്ചും പറയുമെന്ന് പ്രതീക്ഷിച്ചില്ല.
എനിക്ക് അറിയാം നിനക്ക് എന്നെ പോലെ ഒരു പെണ്ണിനെ...
ഞാൻ അവളുടെ വാ പൊത്തി.
എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ നിമ്മി. കാമം കേറി പറയുന്നതല്ല. അതും ഉണ്ട്, ഞാൻ നിഷേദിക്കുന്നില്ല. പക്ഷെ നീ എനിക്ക് ജീവനാടി.
ജോകുട്ടാ, നി എന്നെ സ്നേഹിക്കണം എന്നൊന്നും ഞാൻ പറയില്ല, അത് പറയാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല. പക്ഷെ ഒരു ഇത്തിരി സ്നേഹം നീ എനിക്ക് തന്നാൽ, പൊന്നു പോലെ കൊണ്ട് നടന്നോളം ഞാൻ നിന്നെ.
ഡി, എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ നിമ്മി. അത് നിന്നെ എങ്ങനെ വിശ്വസിപ്പിക്കും എന്ന് എനിക്കറിയില്ല, ഞാൻ പറയുന്നത് വിശ്വസിക്കണം എന്നും ഞാൻ പറയില്ല, അത് നിനക്ക് വഴിയെ മനസ്സിലാകും.
അവളുടെ കണ്ണ് നിറഞ്ഞു.
അത് പോട്ടെ. നിന്റെ കാല് വേദനിക്കുന്നില്ലേ? കുറെ നേരം ആയില്ലേ എന്റെ ഭാരം താങ്ങി ഇരിക്കുന്നു.
ചെലപ്പോ വേദന ഒരു സുഖമാടി.
അയ്യടാ, അടിച്ച് മാറ്റിയ ഡയലോഗും കൊണ്ട് വന്നേക്കുന്നു. അവൾ എന്റെ കവിളിൽ നുള്ളിയിട്ട് ചിരിച്ചു.
എന്റെ മനസ്സ് നിറഞ്ഞു.
അവൾ എൻ്റെ മടിയിൽ നിന്ന് എഴുന്നേറ്റ് എൻ്റെ അടുത്ത് കട്ടിലിൽ ഇരുന്നിട്ട്
എന്റെ കയ്യിൽ അവളുടെ കൈ കൊണ്ട് പതിയെ തടവി, ഞാൻ അവളുടെ വിരലുകൾക്കിടയിൽ
💬 Comments
View all comments