Chapter Title : European Dreams 2 [P B]
എന്റെ വിരൽ കടത്തി, അവൾ എന്റെ കൈ ഉയർത്തികൊണ്ടുവന്ന് പുറം കയ്യിൽ ഉമ്മ വെച്ചു, എന്നിട്ട് അത് അവളുടെ കഴുത്തിന് താഴെ നെഞ്ചിനോട് ചേർത്ത് പിടിച്ചു.
എൻ്റെ നെഞ്ചിടിക്കുന്നെ കേൾക്കാമോടാ?
എനിക്ക് എൻ്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം കാരണം
വേറൊന്നും കേൾക്കാൻമേല.
എന്തിയെ ഞാൻ നോക്കട്ട്, അവൾ കുനിഞ്ഞ് എൻ്റെ നെഞ്ചിൽ ചെവി വെച്ചു.
ഞാൻ അവളെ എൻ്റെ നെഞ്ചോട് ചേർത്ത് അമർത്തി.
ആഹ്, ആഹ്... കമ്മൽ.
അവൾ ഉറക്കെ പറഞ്ഞു, ഞാൻ പെട്ടെന്ന് അവളെ വിട്ടു.
കമ്മൽ അമർന്ന് വേദനിച്ചു. അവൾ ചെവി തടവി പറഞ്ഞു.
അയ്യോ സോറി, അറിഞ്ഞില്ല ടി, ഞാൻ അവളുടെ ചെവിയിൽ നോക്കി പറഞ്ഞു.
സാരമില്ല, നിനക്ക് അറിയാത്ത കൊണ്ടല്ലേ. എല്ലാം ഞാൻ പഠിപ്പിച്ച് എടുത്തോളാം. അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
ഡി
എന്നാ എൻ്റെ കുട്ടാ?
എനിക്ക് ഇനീം കിസ്സ് വേണം.
എനിക്കും വേണം, നി വാ നമ്മക്ക് കിടന്നോണ്ട് കിസ്സഡിക്കാം.
അവൾ പറഞ്ഞിട്ട് കട്ടിലിൽ കിടന്നു, ഞാൻ അവളൂടെ കൂടെ കേറി കിടന്നു.
ഞങ്ങൾ ചരിഞ്ഞ് കിടന്ന് കിസ്സ് ചെയ്തു.
ഞാൻ കണ്ണടച്ച് അവളുടെ ചുണ്ട് ആസ്വദിച്ച് നുണഞ്ഞു.
എന്തൊരു സുഖമുള്ള അനുഭൂതി.
കുറെ നേരം അങ്ങനെ കിടന്ന് കിസ്സ് ചെയ്തിട്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കിടന്നു, അവൾ എൻ്റെ കവിളിലും താടിയിലും കൈ ഓടിച്ചു.
ഒരു പുതുമണവാട്ടിയെ പോലെ എൻ്റെ കൂടെ കട്ടിലിൽ കിടക്കുന്ന അവളുടെ മുഖത്ത് അതിശയത്തോടെ ഞാൻ നോക്കി. എൻ്റെ നോട്ടം കണ്ടിട്ട് അവളുടെ മുഖത്ത് നാണം തെളിഞ്ഞു, അവളെ അങ്ങനെ
💬 Comments
View all comments