0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.5K

കയറി.
വെള്ളത്തിന് നല്ല തണുപ്പാണ്, ഞാൻ കുറച്ച് വെള്ളം തുറന്നുവിട്ട് ചൂട് വെള്ളം പിടിച്ചു.

തണുപ്പത്ത് ചൂട് വെള്ളത്തിൽ തുണി അലക്കാൻ ഒരു സുഖമുണ്ട്. തുണി അലക്കിയ ചൂട് വെള്ളം കാലിൽ ഒഴിച്ചു കൊണ്ട് ഞാൻ ആശ്വാസം കൊണ്ടു.
പെട്ടെന്ന് പണിയെല്ലാം തീർത്ത് ഞാൻ കുളിച്ച് ഇറങ്ങി.
ഡ്രസ്സ് ചെയ്തുകൊണ്ട് ഇരിക്കുന്നതിനിടയിൽ ഞാൻ ഡോർ തുറന്ന് പുറത്ത് നോക്കി. പിസ്സ ഒന്നും വന്നിട്ടില്ല.

ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു.
"ഡി, പിസ്സ എപ്പോഴാ വരുന്നേ? ഞാൻ ലേറ്റ് ആകും ഒത്തിരി താമസിച്ചാൽ"

അവൾ ഒരു മിനിറ്റിനുള്ളിൽ തന്നെ റിപ്ലൈ ഇട്ടു.
"വന്നില്ലേ? ഞാൻ നോക്കട്ടെ ഇപ്പൊ പറയാം. പേയ്‌മെന്റ് കൊടുത്തതാ കേട്ടോ"

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഇന്റർകോം ബെൽ അടിച്ചു. ഞാൻ ഉടനെ ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് ഇട്ടു. "വന്നെടി, നീ അത് നോക്കാൻ നിക്കേണ്ട, ജോലി നടക്കട്ട്"

ഞാൻ ടിപ്പ് കൊടുക്കാൻ വേണ്ടി കുറച്ച് ക്യാഷ് എടുത്ത് വെച്ചു. എന്നിട്ട് ഓഫീസിൽ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ബാഗിൽ ആക്കി.

കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു, ഞാൻ കാശ് എടുത്ത് കയ്യിൽ വച്ച് വാതിൽ തുറന്നു.

മൊത്തത്തിൽ മൂടി പുതച്ച് ഒരുത്തൻ പിസ്സയുമായി പുറത്ത് നിൽക്കുന്നു. ഈ തണുപ്പത്ത് രാവിലെ ഇങ്ങനെ ഓടേണ്ട അവസ്ഥ ഓർത്ത് എനിക്ക് വിഷമം തോന്നി.
ഞാൻ പിസ്സ വാങ്ങിച്ച് ക്യാഷ് കൊടുത്തു.
അപ്പോഴാണ് ഞാൻ പിസ്സ ബോക്സ്‌ നോക്കിയത്.

"Dominos" ഇതാണോ ഇവള് പറഞ്ഞ അടിപൊളി കട. അതോ ഇങ്ങേർക്ക് വീട് മാറിയതാണോ? ഞാൻ ഡോർ

💬 Comments

View all comments