Chapter Title : European Dreams 3 [P B]
തുറക്കാൻ താമസിച്ചെ. അവൾ ഡോർ അടച്ചുകൊണ്ട് പറഞ്ഞു.
ഞാൻ പിന്നിൽ ഒളിപ്പിച്ച് പിടിച്ചിരുന്ന പൂവുകൾ അവർക്ക് നേരെ നീട്ടി.
ഇതെനിക്കാ...! അവൾ ഉച്ചത്തിൽ ആകാംക്ഷയോടെ ചോദിച്ചു. അവളുടെ മുഖത്ത് സന്തോഷവും നാണവും സ്നേഹവും മിന്നി മറഞ്ഞു.
അവൾ പൂവിൽ ആഞ്ഞ് മണത്തിട്ട് എന്നെ വന്ന് മുറുക്കെ കെട്ടിപ്പിടിച്ചു.
അവളുടെ കുളികഴിഞ്ഞ് ഈർപ്പമുള്ള കവിൾ എന്റെ കവിളിൽ അമർന്നു.
ഇവിടെ മുഴുവൻ എന്താ ഫുഡിന്റെ മണം? ഞാൻ ടവലിന്റെ മുകളിൽ കൂടെ അവളുടെ ചന്തിയിൽ പതുക്കെ തട്ടിക്കൊണ്ട് ചോദിച്ചു.
അവൾ എന്നെ വിട്ടിട്ട്, ഒന്നും പറയാതെ മേശയിൽ അടച്ചു വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് കൈ നീട്ടി കാണിച്ചു.
ഞാൻ ചെന്ന് അത് ഓരോന്നായി തുറന്ന് നോക്കി.
എല്ലാത്തിലും നാട്ടിലെ നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നു.
അപ്പോഴാണ് ഞാൻ അവിടെ മൊത്തം ശ്രദ്ധിച്ചത്,
പാക്ക് ചെയ്ത് കൊണ്ടുവന്ന സാധനങ്ങൾ എല്ലാം തുറന്ന് അടുക്കി പെറുക്കി വെച്ചിരിക്കുന്നു. തറയെല്ലാം അടിച്ചുവാരി വൃത്തിയായി ഇട്ടിട്ടുണ്ട്.
എടി ഇതെല്ലാം ഉണ്ടാക്കാൻ നീ എത്ര നേരം എടുത്തു? വന്നിട്ട് നീ ഒരു മിനിറ്റ് പോലും അടങ്ങിയിരുന്നെന്ന് തോന്നുന്നില്ലലോ.
എന്റെ പൊന്നേ നീ എന്നെ സന്തോഷിപ്പിക്കാൻ ഇത്രയും ഒന്നും ചെയ്തു കൂട്ടണ്ട ഒരു ആവശ്യവുമില്ല.
നിനക്ക് നാടൻ ഫുഡ് വേണമെങ്കിൽ അത് ഞാൻ ഉണ്ടാക്കിത്തരും. അല്ലാതെ വല്ല അവളുമാരുടെയും പോയി തിന്നണ്ട ആവശ്യം ഒന്നുമില്ല. അവൾ പൂവും മണപ്പിച്ചുകൊണ്ട് പറഞ്ഞു
ഓ അപ്പൊ അതായിരുന്നോ കാര്യം, ഞാൻ മനസ്സിൽ ആലോചിച്ച് ചിരിച്ചു. എന്നിട്ട് സോഫയിൽ പോയി ഇരുന്നു.
നിനക്ക് ക്ഷീണം ഒന്നുമില്ലേ? ഇത്രയും യാത്ര ചെയ്ത് വന്നതല്ലേ?
എനിക്ക്
💬 Comments
View all comments