0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.5K

എഴുതിയിട്ടില്ല.
ഇടയ്ക്ക് അവളെ വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു പിന്നെ വിചാരിച്ചു അവൾ ഇത്രയും യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ റസ്റ്റ് എടുക്കട്ടെ എന്ന്.
ഞാൻ ജോലി കഴിഞ്ഞ് വേഗം ഇറങ്ങി നടന്നു. പോകുന്ന വഴി ഒരു ഫ്ലവർ ഷോപ്പിൽ കേറി മൂന്ന് നാല് കളറിൽ ഉള്ള റോസാപ്പൂക്കൾ എടുത്ത് അതിന്റെ നടുവിൽ വലിയൊരു ചുവന്ന റോസാപ്പൂവും വെച്ച് വാങ്ങി, ഫ്ലവർ ഷോപ്പിലെ പെൺകുട്ടി അത് വളരെ മനോഹരമായി പൊതിഞ്ഞ് തന്നു.
ഞാൻ അതുമായി വേഗം വീട്ടിലേക്ക് നടന്നു. എനിക്ക് ഇത് കുറച്ച് ക്രിഞ്ജ് ആയി തോന്നി, ഞാനിതൊക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ, അവൾക്ക് ഇഷ്ടമാകുമോ എന്നും അറിയില്ല. എങ്കിലും അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് മനസ്സിൽ ആലോചിച്ച് ചിരിച്ചുകൊണ്ട് നടന്നു.

ഒരുപിടി പൂവും പിടിച്ച് തനിയെ ചിരിച്ചുകൊണ്ട്  പോകുന്ന എന്നെക്കണ്ട് വഴിയിൽ കൂടി നടന്ന്‌ വന്ന ഒരു അമ്മച്ചി തലയാട്ടി ചിരിച്ചു, ഞാനും അവരെ നോക്കി ചിരിച്ചു.

ലിഫ്റ്റിൽ പൂവും കൊണ്ട് നിൽക്കാൻ ഒരു ജാള്യത. ഞാനത് പുറകിൽ പിടിച്ചു.
അപാർട്മെന്റിന് മുന്നിലെത്തി ഞാൻ അക്ഷമനായി കോളിംഗ് ബെൽ അമർത്തി.
കോളിംഗ് ബെൽ രണ്ടു വട്ടം അടിച്ച് കഴിഞ്ഞ, പിന്നെയും ഒരു മിനിറ്റ് കഴിഞ്ഞാണ് അവൾ വാതിൽ തുറന്നത്.

ഞാൻ ഉള്ളിൽ കയറിയതും അവിടെ ആകെ നല്ല ഭക്ഷണത്തിന്റെ മണം.

നിമ്മി കുളിച്ച് ഇറങ്ങി ഒരു ടവൽ മുലക്കച്ച കെട്ടി, തലയിലും ഒരു തോർത്ത് ചുറ്റി കെട്ടി നിക്കുന്നു. ഉടുത്തിരിക്കുന്ന ടവൽ അവൾക്ക് ചെറുതാണ്, തുടയുടെ പകുതി വരെ മാത്രമേ എത്തുന്നുള്ളൂ.

ഞാൻ കുളിക്കുവായിരുന്നു അതാ ഡോർ

💬 Comments

View all comments