0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 417

ഉറപ്പായി.. അതുകൊണ്ട് തന്നെ അവനെക്കുറിച്ചുള്ള അന്വേഷണം ഞാനവസാനിപ്പിച്ചു.."

"ശെരിയാണ്.. അവനൊരിക്കലും തിന്മയെ കൂട്ടുപിടിച്ചിരുന്നില്ല.. പക്ഷെ ഇനി അവന്റെ മുൻപിൽ തിന്മ മാത്രമേ ഉള്ളു.."

"മനസിലായില്ല..."

സംശയഭാവത്തോടെ ജോൺ ചോദിച്ചു

"എല്ലാ മനുഷ്യർക്കുമൊരു ബലഹീനത കാണും സർ... അവനും ഉണ്ടായിരുന്നു എന്നാണെന്റെ വിശ്വാസം... ഇപ്പോളാ വിശ്വാസം നഷ്ട്ടമായി... പതുങ്ങിയിരുന്ന ഒരു ശത്രു അവന്റെ ബലഹീനതയെ കണ്ടുപിടിച്ചു മർമ്മ സ്ഥാനത്തു തന്നെ പ്രഹരിച്ചു... DK ഇപ്പൊ ആ പ്രഹരത്തിൽ അടിതെറ്റി വീണ ഒരുവനാണ്..കഴിഞ്ഞ നാല് മാസമായി അവനിവിടെയില്ല..."

"ഇവിടേയില്ലെന്നോ...?

"Yes...പക്ഷെ ഞാൻ വെയ്റ്റിംഗ് ആണ്... ഉറക്കമുണർന്നു വരുന്നയാ ചെകുത്താനു വേണ്ടി..."

അതും പറഞ്ഞു എബി തിരിഞ്ഞു നടന്നു... അകാതമായ ഒരു ഭയത്തിലേക്ക് വീണിരുന്നു ജോൺ അപ്പോളേക്കും...

********

തുടക്കം മാത്രമാണ്…ഒരുപാട് സംശയങ്ങൾ തോന്നാൻ സാധ്യതയുണ്ട് കാരണം present ഉം past ഉം future ഉം മാറി മാറി വരുന്ന കഥയാണിത്…കൂടാതെ മെയിൻ character നെ വില്ലേനായി കാണണോ നായകനായി കാണണോ എന്നുള്ളതെല്ലാം വായിക്കുന്നവരുടെ തീരുമാനമാണ്….ഈ പാർട്ടിനു കിട്ടുന്ന cmt ഉം സപ്പോർട്ടും നോക്കിയിട്ട് വേണം അടുത്ത പാർട്ട്‌ ഇടണോ വേണ്ടയോ എന്ന തീരുമാനിക്കാൻ…..ഒരു കൊല്ലം മുൻപേഴുതി ഡ്രൈവിൽ കയറ്റിയ പാർട്ട്‌ ആണിത്…ആഗ്രഹത്തിന്റെ പുറത്ത് upload ചെയ്യുവാണ്.   - Jomon (fake name)✨

💬 Comments

View all comments