Chapter Title : ?Evil on earth✨ 1 [Jomon]
എന്നത് ഡാനിയേലിന്റെ അച്ഛന്റെ പേരാണ്... നാട്ടിലെ ഒരു പഴക്കം ചെന്ന പ്രമാണി..."
"അപ്പൊ D...?
അയാൾ അത് ചോദിച്ചപ്പോൾ എബി ചുറ്റിനുമൊന്ന് നോക്കി…
ആ ചില്ലു കൂടിനുള്ളിൽ തങ്ങളെയാരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവൻ ജോണിനോട് ചോദിച്ചു
"സർ ഈ cctv ക്യാമെറയിൽ വോയിസ് റെക്കോർഡ് ആവുമോ..?
"ഇല്ല...അതിനുള്ള പെർമിഷൻ കമ്പനി ഞങ്ങൾക്ക് തരുന്നില്ല... വിഷ്വൽസ് മാത്രമേ റെക്കോർഡ് ആവുകയുള്ളു.."
"ഹ്മ്മ്.. ശെരി.. D എന്നത് ഡാനിയേൽ അല്ല.."
"പിന്നെ ഈ കഥയിൽ ഡാനിയേലിന് എന്താ റോൾ..?
"നടത്തിപ്പുകാരൻ.. കാര്യസ്ഥൻ... അങ്ങനെ ഒരുപാട് പേരുകൾ വിളിക്കാം അയാളെ... Dk എന്ന കമ്പനി നോക്കി നടത്തൽ മാത്രം ആണായാളുടെ ജോലി..."
"അപ്പൊ D ആരാണെന്നു നിനക്കും അറിയില്ലേ...?
ക്ഷമ കെട്ടന്നവണ്ണം ജോൺ ചോദിച്ചു.. അയാൾക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നു ആരാണ് D എന്നറിയാൻ
"വ്യക്തമായി അറിയില്ല.. പക്ഷെ ഈ കമ്പനികളിൽ നിന്നുള്ള ലാഭ വിഹിതമെല്ലാം ഇന്ത്യയിലുള്ള ഒരു DK ചാരിറ്റബിൾ ട്രസ്റ്റിലേക്കും ദുബായിലുള്ള ഒരു അക്കൗണ്ടിലേക്കുമാണ്.."
"ആ അക്കൗണ്ട് ആരുടേയാണെന് അറിയില്ലെ..?
"അത് മാത്രം പറ്റിയില്ല.. അത്രക്ക് സെക്യൂരിറ്റി ആണ് അവർ ആ അക്കൗണ്ടിനും അതിന്റെ ഉടമയ്ക്കും നൽകിയത്..."
*******
"സർ..."
ഓർമ്മകളിൽ മുഴുകി നിന്ന ജോണിനെ എബി തട്ടി വിളിച്ചു...
"ഏഹ്... "
"സർ ഇവിടെയൊന്നുമല്ലേ...?
"നീ അത് വിട് എബി... DK ക്ക് എന്താ സംഭവിച്ചതെന്ന് നീ പറഞ്ഞില്ല..."
"പറയാം... പക്ഷെ ഞാനൊരു കാര്യം ചോദിക്കട്ടെ ആദ്യമേ..?
വലിച്ചു തീർന്ന സിഗരറ്റ് നിലത്തേക്കിട്ടുകൊണ്ട് എബി ചോദിച്ചു
"Ask me... പറയാൻ പറ്റുന്നതാണേൽ ഞാൻ പറയം.."
"സാറിന് അറിയാമല്ലേ DK ആരാണെന്ന്..?
എബിയുടെ ചോദ്യത്തിന് മുൻപിൽ ആദ്യം അയാളൊന്ന് പതറിയെങ്കിലും പിന്നെയൊരു ചിരിയോടെ അയാൾ പറഞ്ഞു
"Yes... DK ആരെന്ന് അറിയാനുള്ള ഒരു ആകാംഷ അന്ന് നീയെന്റെ ക്യാബിൻ വിട്ട് പോയപ്പോൾ മുതൽ മനസ്സിൽ കേറിയിരുന്നു..അതുകൊണ്ട് തന്നെ ഞാനന്വേഷിച്ചു... ഒടുക്കം കണ്ടുപിടിക്കുകയും ചെയ്തു... ആദ്യമെല്ലാം ഭയമായിരുന്നു.. വാൾട്ടർ ഗോഡ് ടീമിനെ തന്നെ ഭൂമുകത്ത് നിന്നൊഴുപ്പിച്ചവന്റെ മനസ്സിൽ എന്തായിരുന്നെന്ന്... പക്ഷെ അവനൊരിക്കലും തിന്മയെ കൂട്ടുപിടിച്ചു ഈ നഗരത്തിൽ വന്നതല്ലെന്ന് എനിക്ക്
💬 Comments
View all comments