Chapter Title : ?Evil on earth✨ 1 [Jomon]
തകർത്ത നാഭിയുള്ള പെണ്ണിനെ ഭോഗിക്കുന്നവൻ ആയിരുന്നവൻ... അത്രക്ക്... അത്രക്ക്..."
പറയാൻ വാക്കുകൾ കിട്ടാതെ ജോൺ തളർന്നിരുന്നു…ചത്തുപ്പോയഒരുത്തന്റെപ്രവർത്തികൾഅപ്പോഴുംഅയാളുടെകണ്ണുകളിൽഭയംനിറച്ചു.. അതെല്ലാം എബി കണ്ടുനിന്നു
"പേടിയായിരുന്നു അവനെ... ഓരോ കമ്പനികളും അവൻ വിലക്ക് വാങ്ങുമ്പോൾ പേടിയോടെയാണ് ഞാൻ അത് കണ്ടുനിന്നത്... എന്നെങ്കിലും ഒരിക്കൽ അവന്റെ കണ്ണുകൾ ഈ കമ്പനിക്ക് മുകളിൽ വീഴുമോ എന്ന്…
വിലക്ക് വാങ്ങുന്നതല്ല അവന്റെ രീതി... അവൻ വിലയിട്ടാൽ അവിടുത്തെയോരോ ജീവനക്കാർക്കും ചേർത്തേ അവൻ വില പറയു.."
"സർ പറഞ്ഞത് നേരാ... അവൻ പലർക്കും വിലയിട്ടിരുന്നു.. പക്ഷെ അവസാനമായി വിലയിട്ട ആളെ അവൻ കുറച്ചു കണ്ടു... അവിടെയാണ് അവനു പിഴച്ചത്.."
എബി പറഞ്ഞു.. എന്നാൽ ആ വാക്കുകളുടെ അർത്ഥമെന്താണെന്ന് മനസിലാവാതെ ജോൺ അവനെ നോക്കി
അയാളുടെ നോട്ടത്തിന്റെ അർഥം മനസിലാക്കിയ എബി തന്റെ ഐപാടിൽ നിന്ന് മറ്റൊരു റിപ്പോർട്ട് അയാളെ കാണിച്ചു
"DK..."
അതിൽ കണ്ട പേരയാൾ വായിച്ചു
"അതേ.. DK..കോഴിക്കോടുകാരനായ ഡാനിയേൽ കുര്യൻ എന്ന നാലപ്പത്തഞ്ചുകാരന്റെ എക്സ്പോർട്ടിങ് കമ്പനി..."
"പക്ഷെ അയാളുമായി ഈ കേസിന് എന്ത് കണക്ഷൻ...?
"കണക്ഷൻ ഒണ്ട് സർ... WG എന്ന വാൾട്ടർ ഷാ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഡ്രെഗ്സ് നിർമ്മാണത്തിലും അതിന്റെ എക്സ്പോർട്ടിങ്കിലും ആയിരുന്നു..
അതായിരുന്നു അവന്റെ പ്രധാന വരുമാന മാർഗം... FBI അവന്റെ ബിസിനസിന് മുകളിൽ കൈകടത്താൻ ശ്രമിച്ചപ്പോൾ അവനവന്റെ ലഹരിമരുന്നുകൾ വെളി നാടുകളിലേക്ക് കടത്താൻ സുരക്ഷിതമായൊരു വഴി തേടികൊണ്ടിരുന്നു..
അങ്ങനെ ഒടുക്കം എത്തിയത് ഡാനിയേലിന്റെ കമ്പനിയിൽ ആയിരുന്നു... ഒരുപക്ഷെ അവൻ അയാളെ ഭീഷണിപ്പെടുത്തി കാണും....അതിന് അടുത്ത് തന്നെ ആയിരുന്നു ഡാനിയേലിന് നേരെ ഒരാക്രമണം ഉണ്ടായത്..
അത് നിങ്ങളുടെ പത്രം തന്നെ
💬 Comments
View all comments