Chapter Title : ?Evil on earth✨ 1 [Jomon]
റോഡിൽ നിന്നും നാലു കിലോമീറ്റർ മാറിയുള്ള ഒരതിർത്തി വനമേഖല…കൊടും കാടുകൾക്കിപ്പുറം ശാന്തമായി ഉറങ്ങുന്ന മിയാമി സിറ്റി
പൊടി മണ്ണു നിറഞ്ഞ റോഡവസാനിക്കുന്നത് valhalla യുടെ മെയിൻ ഗ്രൂപ്പിന്റെ രഹസ്യ താവളത്തിൽ..
ഒരു വർഷം മുൻപ് ഇസാന കയ്യേറിയ പണി തീരാറായ ഒരു റിസോർട്ട്…ഇന്നതൊരു ചൂതാട്ടെ കേന്ദ്രമാണ്…കൈ നിറയെ പണമായി രാത്രികളിൽ വിദേശികൾ വന്നിറങ്ങുന്ന സ്ഥലം…കൂട്ടിനു മദ്യവും കൂടെ കിടക്കാൻ വേശ്യകളും…
രണ്ടു ദിവസത്തിനു ശേഷമുള്ള പുതുവത്സരരാവിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി valhalla ഇന്ന് നിശബ്ദതമാണ്…
എൻട്രൻസ് കഴിഞ്ഞു കാണുന്ന വലിയ കെട്ടിടത്തിൽ ഒഴിഞ്ഞു കിടക്കുന്ന കളിസ്ഥലങ്ങളും ഡാൻസ് ബാറും…
അവക്ക് പിറകിലെ കെട്ടിടത്തിൽ ആണ് ഇസാനയുടെ ലോകം…കരിയും നിറങ്ങളും കൊണ്ടു മുഷിഞ്ഞ ഭിത്തികൾ…അകത്തേക്കുള്ള പ്രവേശനം പ്രത്യേകം സ്ഥാനമാനങ്ങൾ ഉള്ളവർക്കും ഗാങ്കിൽ അംഗമായവർക്കും മാത്രം.. പിന്നെ ആഴ്ചകളിൽ വിരുന്നുകരായി എത്തുന്ന ഇരകൾക്കും
—---
കെട്ടിടത്തിനുള്ളിൽ പണിത വിശാലമായ ഒരു മുറി…. ഭിത്തിയിൽ അശ്ലീലചിത്രങ്ങളുടെ വലിയൊരു ശേകരം തന്നെ…ചുവന്ന പ്രകാശം ആ മുറിയാകെ തിങ്ങി നിറഞ്ഞിരുന്നു
നിമിഷങ്ങൾക്കകം വലിയൊരു ഇരുമ്പ് വാതിൽ തുറന്ന് ആറടിയോളം പൊക്കമുള്ള ആചാനുഭഹുവയൊരു മനുഷ്യനാ മുറിയിലേക്ക് കടന്നു വന്നു. മസിലുകൾ എടുത്തു കാണിക്കുന്ന വെളുത്ത ശരീരം…നഗ്നമായ പാതങ്ങൾ.. തലയോട്ടിയും അതിനെ ചുറ്റി വരിഞ്ഞു നിക്കുന്ന ഒരു പാമ്പിന്റെ രൂപവും പച്ച കുത്തിയ വിരിഞ്ഞ മാറിടം…ശരീരത്തിൽ തുണിയെന്ന് പറയാൻ ഒരു കറുത്ത നിക്കർ മാത്രം
കഴുത്തോളം നീണ്ട മുടി പിന്നിമെടഞ്ഞു പിറകിലേക്കിട്ടിരുന്നു…മുഖത്തു കിളിർത്തു തുടങ്ങിയ താടിയും അതികം കട്ടിയില്ലാത്ത മീശയും…അല്പം മുൻപ് ഞരമ്പുകളിൽ കുത്തിയിറക്കിയ ലഹരിയുടെ അവശേഷിപ്പുകൾ എന്നവണ്ണം ചുവന്നു കിടക്കുന്ന കണ്ണുകളും പാതി ഉദ്ധരിച്ചു നിൽക്കുന്ന ലിംഗവും…നിക്കറിനു പുറത്തായി അവയുടെ ആകൃതി വയ്ക്തമായി പ്രതിഫലിച്ചു നിന്നു
കൈകളിൽ നിന്നും ഒഴുകിയിറങ്ങുന്ന ചോരത്തുള്ളികൾ നിക്കറിൽ തുടച്ചുകൊണ്ടയാൾ മുറിക്ക് നടുവിലുള്ള വലിയ കകട്ടിലിനുസമീപം നടന്നു
വളരെ പതുക്കെയുള്ള നടത്തം…തലയിൽ പിടിച്ച ലഹരിയിൽ പതിയെയുള്ള ആ നടത്തത്തെ പോലുമയാൾ ആസ്വദിച്ചു
പക്ഷെ അയാളുടെ ചോര കണ്ണുകളെ മത്തുപിടിപ്പിച്ചത് മറ്റൊരു കാഴ്ചയായിരുന്നു…തനിക് മുൻപിലുള്ള കട്ടിലിൽ കയ്യും കാലും കെട്ടിയ നിലയിൽ മയങ്ങി കിടക്കുന്ന ഒരു അപ്സരസ്…. ജപ്പാനിലെ തന്നെ വലിയൊരു പണച്ചാക്കിന്റെ ഒറ്റ മകൾ…തട്ടികൊണ്ടുവന്ന് വിലപശനായിരുന്നു പദ്ധതി എങ്കിലും ലഹരി സിരകളിൽ പടർന്ന നിമിഷം ഇസാനയുടെ മനസ്സ് മാറി…പിറ്റേന്ന് മുൻപിൽ വരുന്ന കെട്ടു കണക്കിന് പണത്തിനു പകരം താൻ ചൂടും നീരും ഊറ്റിയെടുത്ത പെണ്ണിന്റെ ജീവനറ്റ ശരീരം…
മകൾക്കു വേണ്ടി യാചിച്ച പിതാവിന്റെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോൾ
💬 Comments
View all comments