0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 963

പറയും…അവർ നിങ്ങളെയും ഏലിയനുകളായി ആണ് കാണുന്നതും…അതുപോലെ ഒരു ഗ്രഹമാണ് കാർട്ടൻ…അവിടെ ആണ് നിന്റെ അച്ഛൻ ജനിച്ചതും വളർന്നതും…പക്ഷെ മറ്റു ഗ്രഹങ്ങളിൽ നിന്നും ഞങ്ങൾ വ്യത്യസ്തർ ആയിരുന്നു….നിങ്ങൾക്കൊകെ ഇപ്പൊ സ്വപനം കാണാൻ മാത്രം പറ്റുന്ന ടെക്നോളജികൾ നൂറ്റാണ്ടുകൾക്ക് മുൻപേ ഞങ്ങൾ കണ്ടെത്തിയിരുന്നു…അതായിരുന്നു ഓരോ കാർട്ടണ്‌കളുടെയും പ്രത്യേകത..പക്ഷെ ഒരിക്കൽ പോലുമാ കഴിവ്  മറ്റു ഗ്രഹങ്ങളിലെ ജീവസമൂഹങ്ങൾക്ക് എതിരായി പ്രയോഗിക്കാൻ ഞങ്ങൾക്ക് അനിവാദം ഇല്ലായിരുന്നു…പുറത്തു നിന്നൊരുപാട് പേർ ഞങ്ങളെ കീഴടക്കി ഈ ടെക്നോളജികൾ കൈപിടിയിലാക്കാൻ ശ്രമിക്കുമായിരുന്നു…അതിനെയെല്ലാം തടുത്തു കർട്ടൻ ഗ്രഹത്തെ സംരക്ഷിക്കുന്ന സൈന്യമാണ് സ്പെഷ്യൽ ഫോഴ്‌സ്…നിന്റെ അച്ഛനും അതിലെ ഒരു സൈന്യകൻ ആയിരുന്നു….ഇതുവരെ ആരും കാണാത്ത കഴിവുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു…പരാജയം എന്നൊരു വാക്ക് അദ്ദേഹത്തിന് ഇല്ലായിരുന്നു..അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഒരു സൈന്യക നേതാവായി അദ്ദേഹം മാറി—--

“പിന്നെന്ത് സംഭവിച്ചു…?

അറിയാനുള്ള ആകാംഷയിൽ അവൻ ചോദിച്ചു

—--ചതി….വിജയത്തിന്റെ വിപരീതപദം പരാജയം ആണെങ്കിൽ പരാജയം എന്തെന്ന് അറിയാത്ത ആർഥറിനെ തോൽപ്പിക്കണമെങ്കിൽ ചതി തന്നെ വേണമായിരുന്നു…സ്വന്തം ടീമിൽ നിന്നും ഉണ്ടായ ചതി അദ്ദേഹത്തെ തളർത്തി കളഞ്ഞു….യുദ്ധത്തിലായിരുന്ന അദ്ദേഹത്തെ തിരിച്ചു വരാൻ പോലുമാവത്ത  സ്ഥിതിയിൽ അവരദ്ദേഹത്തെ തമോഗർത്തത്തിലേക്ക് തള്ളിയിട്ടു—--

”താമോഗർത്തമോ..you mean black hole…?

—--yes….black hole…പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ ശക്തി…..ഒരിക്കലതിൽ വീണുപോയാൽ പിന്നെന്ത് സംഭവിക്കുമെന്ന് നിങ്ങൾ മനുഷ്യർക്ക് അറിയാൻ സാധിക്കില്ല…പക്ഷെ ടെക്നോളജിയുടെ വളർച്ചയിൽ കാർട്ടണുകൾ ആദ്യമായി കണ്ടെത്തിയത് ബ്ലാക്ക് ഹോളിനപ്പുറം എന്തായിരുന്നെന്ന്  ആണ്….സമയവും കാലവും കൂടി പിണഞ്ഞു കിടക്കുന്നൊരു അത്ഭുതസൃഷ്ടി ആണത്….പക്ഷെ കാര്ട്ടണിലെ  മേലെതലപ്പത്തിരിക്കുന്നവർക്ക് മാത്രമേ അതിനപ്പുറം എന്താണെന്ന് അറിയുകയുള്ളു…ഒരു സെർവറിൽ പോലുമാതിനെക്കുറിച്ചു റെക്കോർടുകൾ ഇല്ല..അപ്പോൾ ഊഹിക്കാമല്ലോ എത്രമാത്രം മുൻ‌തൂക്കമാണ് അവർ

💬 Comments

View all comments