Chapter Title : ?Evil on earth✨ 2 [Jomon]
fight ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു
ചുവന്ന പ്രകാശം മാത്രം അടിച്ചുകൊണ്ടിരുന്നയാ മുറിയിൽ കയറിയ ദേവ് ചുറ്റിനും കണ്ണോടിച്ചു
സോഫയിൽ അരക്ക് മുകളിലേക്ക് നഗ്നയായി കിടക്കുന്ന ഒരു പെൺകുട്ടി…ലഹരിയുടെ പാതി ബോധത്തിലവൾ സ്വന്തം മുലകൾ ഇരു കൈകൾക്കൊണ്ടും പിടിച്ചുടക്കുന്നു
അവളതിൽ സുഖം കണ്ടെത്തുന്നുണ്ടെന്ന് ദേവിന് തോന്നി..കാരണം അവളുടെ കുറുകലും മൂളലുകളും അത്രക്ക് ഉണ്ടായിരുന്നു
ആഫ്രിക്കക്കാരന് മുൻപിലെത്തിയ ദേവ് അയാളോട് ഒന്നും സംസാരിക്കാതെ നിന്നു…അതിവിടെ പതിവ് കാഴ്ച ആയതിലാൽ മേശക്ക് താഴെയുള്ള ഇരുമ്പ് ലോക്കറിൽ നിന്നും അഞ്ഞൂറിന്റെ വലിയ നാലു കെട്ടുകൾ എടുത്തവൻ ദേവിന് മുൻപിൽ വച്ചു….അവനാ നോട്ടുകെട്ടുകലെടുത്തു പാന്റിന്റെ പോക്കറ്റിൽ വച്ചു തിരിഞ്ഞു നടന്നതും പിറകിൽ നിന്ന് ആഫ്രിക്കകാരൻ പറഞ്ഞു
“impressive…mr.D…”
“Thanks…jerom..”
തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞുകൊണ്ടവൻ നടന്നു നീങ്ങി
കിഴക്ക് വെള്ളകീറി തുടങ്ങി…മാർക്കറ്റിൽ ചരക്ക് ലോറിക്കളും ചുമട്ടു തൊഴിലാളികളും അവരവരുടെ പണികൾ തുടങ്ങി…മറ്റു ചിലർ പലചരക്കു കടകൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
അതൊന്നും ശ്രദ്ധിക്കാദെ ദേവ് അവർക്കിടയിലുള്ള ഇടവഴിയിലൂടെ നടന്നു…
—--ദേവ് നീ പതിവിലധികം തളർന്നിട്ടുണ്ട്…താടിയെല്ലിനും വാരിയെല്ലിനും സാരമായ ചതവുകളുമുണ്ട്—---
ലെനസ് അവന്റെ ബോഡി സ്കാൻ ചെയ്തു പറഞ്ഞു…
”അറിയാം ലെനസ്….ഓരോ ചതവുകളും എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്..“
ശ്വാസം നീട്ടി എടുത്തുകൊണ്ടവൻ പറഞ്ഞു..നടക്കുന്നതിനിടയിൽ പലതവണയായി അവന്റെ കാലുകൾ ഇടാറുന്നുണ്ടായിരുന്നു
മാർക്കറ്റിൽ നിന്നും മാറി പാർക്ക് ചെയ്ത അവന്റെ കാർ ലക്ഷ്യമാക്കി അവന്റെ കാലുകൾ ചലിച്ചു…
—---ദേവ് ഡ്രൈവ് ചെയ്യാൻ നിനക്ക് സാധിക്കില്ല ഈ അവസ്ഥയിൽ—---
ലെനസ് അവന്റെ ഹൃദയമിടിപ്പും രക്‌തയോട്ടവും റീഡ് ചെയ്തുകൊണ്ട് പറഞ്ഞു
പക്ഷെ ദേവിന് തിരിച്ചെന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപേയവൻ ബോധരഹിധനായി വഴിയിൽ വീണു
—------------------------------
ക്ലബ്ബിൽ നിന്നുമിറങ്ങിയ ദേവിനെ പിന്തുടരുകയായിരുന്നു അമാൻഡ….brutal rats ന്റെ female street ഫൈറ്റിങ് കഴിഞ്ഞു ആളുകൾക്കിടയിൽ തളർന്നിരിക്കുമ്പോഴാണവൾ ആളുകളുടെ ആർപ്പുവിളി ആരാവങ്ങൾക്കിടയിലൂടെ കടന്നു വരുന്നയാ നീല കണ്ണുകാരനെ കണ്ടത്…കൂടിപ്പോയാൽ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പയ്യൻ…മറ്റുള്ളവരെപോലെ ദേഹമാശകലം ടാറ്റുവോ രക്തം കല്ലിച്ചു കിടക്കുന്ന പാടുകളോ ഇല്ല….കണ്ണിലേക്കു വീണു കിടക്കുന്ന കറുത്ത നീളന്മുടി ഒരു കൈകൊണ്ട് ഒതുക്കി സാവധാനം നടന്നു വരുന്ന ദേവിനെ നോക്കിയവൾ ഇരുന്നു
💬 Comments
View all comments