0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 297

ശബ്ദം കെട്ടാണ് ഞാൻ ഉറക്കമുണർന്നത്….ചുറ്റിനും നോക്കിയപ്പോ ഒരു കാർ പാർക്കിംഗ് ആണ്..പിന്നെ ആണ് മനസിലായെ ഞങ്ങളുടെ ഹോസ്പിറ്റലിനു മുൻപിലാണെന്ന് ….

ഇങ്ങേർ ഇങ്ങോട്ടാണോ വന്നേ…ഫോണെടുതു സമയം നോക്കിയപ്പോ 5 മണി….ഓ അമ്മയെയും കൂട്ടി പോകാനായിരിക്കും ഉദ്ദേശം..പക്ഷെ അമ്മ ഇറങ്ങി വരണേൽ 8 മണി എങ്കിലും ആവും

ഇരുന്നുറങ്ങി മടുത്തത് കൊണ്ട് ഡോർ തുറന്ന് ഞാൻ വെളിയിലിറങ്ങി ഒന്ന് നടു നിവർത്തി..കാറിന്റെ സൈഡ് മിറാറിൽ നോക്കി മുടിയൊന്ന് ഒതുക്കി വെച്ചു…സംഭവം 22 വയസ്സ് ആണേലും അത്യാവശ്യം നല്ല ബോഡിയും മോശമല്ലാത്തയൊരു സൗന്ദര്യവും ഉണ്ടെനിക്ക്..അതിന്റെ അഹങ്കാരം ഒന്നുമില്ലാട്ടോ എനിക്ക്

ഇപ്പൊ പോയ നല്ല മൊരിഞ്ഞ പഴംപൊരി കിട്ടുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് നേരെ കാന്റീനിലേക്ക് വെച്ചു പിടിച്ചു..പോണ വഴി വായി നോക്കാനും മറന്നില്ല…ഇവിടുത്തെ നേഴ്‌സുമാരൊക്കെ നല്ല ആറ്റം ചരക്കുകൾ തന്നെ ആണ്..അത് പറയാണ്ടിരിക്കാൻ പറ്റില്ല…പിന്നെ രോഗികളുടെ കൂടെ വരുന്ന ഒന്ന് രണ്ടെണ്ണത്തിനെ ഓകെ കണ്ടാൽ സ്പോട്ടിൽ പിടിച്ചു നിർത്തി കളിക്കാനും തോന്നും..ന്നാലും ഒരു ചിരിയും സമ്മാനിച്ചു ഞാൻ നടന്നു പോരും..വെറുതെ എന്തിനാ ഇടി മേടിക്കാൻ നിക്കണേ…സ്വന്തം ഹോസ്പിറ്റൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇവിടുത്തെ ക്യാന്റീനിൽ എവിടെയാണെന്ന് അല്ലാണ്ട് വേറൊരു മൈരും എനിക്ക് അറിയാൻപാടില്ല..അതാണ് സത്യം

എന്റെ ഊഹം തെറ്റിയില്ല..നല്ല എണ്ണയിൽ കോരി എടുത്ത പഴംപൊരി വറീദേട്ടന്റെ പെണ്ണുപുള്ള തവിയിൽ കോരുന്നുണ്ട്..എത്രയൊക്കെ ഓർത്തു വച്ചാലും ഇവരുടെ പേര് ഞാൻ മറന്ന് പോകും…ഞാൻ വരുന്നത് കണ്ടേ അവരെന്നെ നോക്കി ചിരിച്ചു…തിരിച്ചു ഞാനും നല്ലൊരു ചിരി ചിരിച്ചു

“ചേച്ചി നല്ല മുഴുത്തത് നോക്കി ഒരു മൂന്നെണ്ണവും പഞ്ചസാര കൊറച്ചൊരു ചായയും എടുത്തോ…”

ഇവിടെ വന്നാലുള്ള എന്റെ സ്ഥിരം പതിവും പറഞ്ഞു ഞാൻ ആളൊഴിഞ്ഞ ടേബിളിൽ ഇരുന്നു

രണ്ട് മിനുട്ടുകൊണ്ട് നന്നായി അടിച്ചൊരു ചായയും എണ്ണ കുടിച്ചു തടി മാടന്മാരായാ മൂന്ന് പഴംപൊരി പൊരിയും മുൻപിലെത്തി..

കൂടെ കിട്ടിയ ടിഷു പേപ്പർ വച്ചു അവമാരുടെ എണ്ണ എല്ലാം ഞാൻ ഊറ്റി കളഞ്ഞു…പിന്നെ ഫോണിൽ ഓരോ റീലും കണ്ട് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി…കൊറച്ചു കഴിഞ്ഞാണ് മുന്പിലെ കസേര ആരോ വലിക്കുന്ന ശബ്ദം കേട്ടത്..അതുവരെ ഫോണിൽ തലകുത്തി കെടന്ന ഞാൻ

💬 Comments

View all comments