Chapter Title : ?Evil on earth✨ 3 [Jomon]
വന്നു
പക്ഷെ മുറ്റത് ഇറങ്ങിയതും ഞാൻ സ്റ്റക്ക് ആയി പോയി….
എനിക്ക് കൂട്ട് വരാൻ ഇറങ്ങി വന്ന അനസ് മുറ്റത്തു കാറ്റടിച്ചു മറിഞ്ഞു വീണ പോസ്റ്റ് പോലെ കിടക്കുന്നു….
ഒരുനിമിഷം തലയിൽ കൈ വെച്ച് ഞാൻ സ്റ്റെപ്പിലിരുന്നു….കണ്ണൊക്കെ നിറയുന്നത് പോലെ…കഴിഞ്ഞു…ഞാൻ കാരണം ഒരു പെണ്ണിന്റെ ജീവിതം നശിച്ചു
വല്ലാത്തൊരു കുറ്റബോധം എന്നെ ബാധിച്ചു…അതിന്റെ എഫക്ട് കൂട്ടാൻ എന്നവണ്ണം മുൻപേ പോയ മദ്യത്തിന്റെ ലഹരിയും തിരികെ വന്നു
“അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല..”
കൈ രണ്ടും തറയിലടിച്ചു വല്ലാത്തൊരു വാശിയോട് ഞാൻ എണീറ്റു നടന്നു
നിലത്തു കിടക്കുന്ന അനസിനെ ഞാനൊന്നു നോക്കി
“കൊല്ലണം…ചത്തില്ലേൽ ഞാൻ തിരിച്ചു വരുമെടാ..”
മുറ്റത്തെ മണ്ണ് തിന്നുകൊണ്ടവൻ ആരോടോ മാസ്സ് ഡയലോഗ് പറയുവാണ്
“ചത്തില്ലേൽ നിന്നെ ഞാൻ തന്നെ കൊല്ലുമെടാ മൈരാ..”
അതും പറഞ്ഞവൻറെ പുറത്തൊരു ചവിട്ടും കൊടുത്തു ഞാനെന്റെ ബൈക്കിൽ കേറി കീ ഇട്ട് തിരിച്ചു..മൈര് തിരിയുന്നില്ല
ഒന്നൂടെ ശ്രമിച്ചു..ഇല്ല പറ്റുന്നില്ല…!
കീ ഊരി ഞാൻ നോക്കി….നാശം പിടിക്കാൻ…എന്റെ വണ്ടീടെ ചാവിക്ക് പകരം ഈ മൈരന്മാരുടെ ആരുടെയോ ചാവി എടുത്ത ഞാൻ പൊന്നെ…തിരിച്ചിറങ്ങാൻ നോക്കി അപ്പോളാണ് അവൾ പറഞ്ഞു ടിം ഓർമ്മ വന്നത്….കീ തപ്പിയും അവന്മാരെ വിളിച്ചും പോയതാ 10 മിനിറ്റ് ആണ്…
ഈ അവസ്ഥയിൽ ഞാൻ തിരിച്ചു നടന്നാൽ വീടിനുള്ളിൽ കേറില്ല അത് എനിക്ക് ഉറപ്പാണ്…മൈര്
ഞാൻ വേഗം ഇറങ്ങി അപ്പുറത്തെ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ മാറി മാറി കീ ഇട്ട് തിരിച്ചു..അവസാനം ഒന്നിലത് തിരിഞ്ഞു
മൈര് ഡ്യൂക്ക്….വീട് എത്തിയാൽ മതിയാരുന്നു…ഫോൺ എടുത്തു ലൊക്കേഷൻ ഓണാക്കി ഞാൻ വണ്ടിയെടുത്തു
അടിച്ച കള്ളിന്റെ പുറത്ത് ആയതു കൊണ്ടാണോന്ന് അറിയില്ല മുക്കാൽ മണിക്കൂർ കൊണ്ട് അവളയച്ച ലൊക്കേഷനിലെത്തി
അതികം വെട്ടമടിക്കാത്ത ഒരു മൂലയോട് ചേർത്ത് ഞാൻ വണ്ടി നിർത്തിയിറങ്ങി
കൊറച്ചു മാറി പന്തലും വെട്ടാവുമൊക്കെയായി ഒരു രണ്ട് നില വീട് കാണാം..അത് തന്നെ ആവും
മൈര് ഈ വീടിന് ചുറ്റും മതിലാണല്ലോ..ഏത് വശത്താണാവോ ഈ പെണ്ണ് വരാൻ പോണേ…അപ്പോളാണ് ഞാൻ വീടിന്റെ പിണഭാഗം ശ്രദ്ധിച്ചത്..അവിടേക്ക് വെട്ടമില്ല…കൊറച്ചു മാറി ഒരു നാലഞ്ചു വാഴകളും അതിനപ്പുറം ഒരു മതിലും കാണാം…അപ്പൊ
💬 Comments
View all comments