Chapter Title : ?Evil on earth✨ 3 [Jomon]
നേരെ എറിഞ്ഞു…ഞാൻ അത് ചാടി പിടിച്ചു…പണ്ടാരം മുടിഞ്ഞ കനം..ഇവളിതെങ്ങനെ എടുത്തെറിഞ്ഞോ ആവോ
ഞാൻ ബാഗ് മാറ്റി വെച്ച് അവളുടെ അടുത്തേക്ക് ചെന്നു….സംഭവം വീട്ടിൽ നിന്ന് വെട്ടാമോ വെളിച്മോ ഒന്നും അടിക്കുന്നില്ലെങ്കിലും നല്ല നിലാവ് വരുന്നുണ്ടായിരുന്നു അങ്ങോട്ട്…ഞാൻ അത് അപ്പോളാണ് ശ്രദ്ധിച്ചത്…
എനിക്ക് വഴികാട്ടിയായി വന്ന ചന്ദ്രനെ ഒന്നു മുഖം കാണിച്ചേക്കാമെന്ന് കരുതി ആകാശത്തേക്ക് നോക്കി ഞാൻ…ചന്ദ്രൻ പോയിട്ട് ഒരു നക്ഷത്രം പോലുമില്ലാവിടെ..പിന്നെ ആണ് മനസ്സിലായി കൊറച്ചു മാറിയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടമാണെന്ന്….ഏതായാലും KSEB ക്ക് ഞാൻ മനസ്സുകൊണ്ട് നന്ദി പറഞ്ഞു…ഇല്ലേൽ വല്ല പാമ്പും കടിച്ചു ഞാൻ ഇവിടെ കിടന്ന് ചത്തേനെ
“നീ സ്വപ്നം കണ്ട് നിക്കാതെ ഇവളെ പിടിക്കട..”
ഓരോന്ന് ആലോചിച്ചു നിന്ന ഞാൻ പെട്ടന്ന് മുഖം തിരിച്ചു നോക്കി….രണ്ട് കാലുകൾ…..
അതെ..എന്റെ മുഖത്തിന് നേരെ രണ്ട് കാലുകൾ തൂങ്ങി നിന്നടുന്നു…ഞാൻ മുകളിലേക്ക് നോക്കി…നിറം വ്യക്തമല്ല പക്ഷെ അതൊരു ചുരിദാർ ആണെന്ന് എനിക്ക് മനസിലായി
പെട്ടന്ന് രണ്ട് കൈകൾ എന്റെ തോളിലേക്ക് അമർന്നു….ഞാനാ കൈകൾ നോക്കി…ഈ ഇത്തിരിപോന്ന പ്രകാശത്തിലും അവയുടെ നിറം എനിക്ക് തെളിഞ്ഞു കാണാം….സത്യം പറഞ്ഞ സിനിമയിൽ മാത്രമേ ഇത്ര ഭംഗിയുള്ള ഫ്രായിമുകൾ ഞാൻ കണ്ടിട്ടുള്ളു…
എന്റെ കൈകൾ താനേ ഉയരുന്നത് ഞാനറിഞ്ഞു…പക്ഷെ തടുക്കാൻ എനിക്ക് ആയില്ല…..എന്റെ തോളിൽ പിടിച്ചയാ കൈയിലൂടെ വളരെ മൃതുവായി ഞാൻ വിരലോടിച്ചു
എന്തൊരു മിനുസം….ഇത്രയും ഭംഗിയുള്ള കൈകളുടെ ഉടമസ്തയെ കാണാൻ എന്റെ ഹൃദയം വെമ്പൽ കൊണ്ടു…ഞാൻ ഒരു ചിരിയോടെ മുഖമുയർത്തി നോക്കി
പേടികൊണ്ടോ സന്ദോഷം കൊണ്ടോ…അറിയില്ല…ഇതിലേതോ ഉള്ള ഒരു വികാരം കൊണ്ടു ശക്തമായി ഉയരുകയും താഴുകയും ചെയ്യുന്ന രണ്ട് മാറിടങ്ങൾ….അവ എന്റെ മുഖത്തിന് നേരായാണ്…..ആ മുലകളിലേക്ക് മുഖമാമർത്തി വെച്ച് കിടക്കാൻ തോന്നുന്നു….കിടക്കാം…ഞാൻ പതിയെ മുഖം താഴ്ത്തി വന്നു
“”“”ട്ടോ“”“
ചെവിക്കല്ല് കൂട്ടിയോരടി ആയിരുന്നേനെ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്..പക്ഷെ അടിയുടെ ആഘാതത്തിൽ ഞാൻ പിറകിലേക്ക് വേച്ചു വീഴാൻ പോയി….എവിടേലും പിടിച്ചു നില്കാനായി എനിക്ക് മുൻപിൽ മതിലിലായി ഇരുന്ന പെണ്ണിന്റെ അരയിൽ പിടിച്ചു…പിടി കിട്ടി പക്ഷെ എന്റെ കൂടെ അവളും പോന്നു
”“അമ്മേഹ്….”“
വലുതല്ലാത്തൊരു അലർച്ചയോടെ ഞങ്ങൾ രണ്ടുപേരും പിറകിലേക് വീണു…ഞാൻ പുറമടിച്ചാണ് വീണത്…എനിക്ക്
💬 Comments
View all comments