Chapter Title : ?Evil on earth✨ 5 [Jomon]
ഓർമ്മകളിലേക്ക് വന്നു…..വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ കുഞ്ഞു വളർന്നു വലുതായി തനിക്കെതിരെ വന്നെന്നുള്ള ബോധം അയാളെ പേടിപ്പെടുത്താൻ തുടങ്ങി….എന്തായാലും ദേവിന്റെയാ വരവ് വെറുതെ ആകില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടയിരുന്നു…അവനെ ഇല്ലാതാക്കാൻ വൈകുന്തോറും തനിക്ക് തന്നെ ആണ് അപകടമെന്ന് വിശ്വന്റെ മനസ്സ് പറഞ്ഞു….ഒരുപക്ഷെ അവൻ സത്യങ്ങൾ അറിഞ്ഞാൽ…..മനസ്സിലേക്ക് വന്ന അനേകം ചോദ്യങ്ങളിൽ സമാധാനം നഷ്ടമായ അയാൾ ഫോൺ എടുത്തു മൂർത്തിയെ വിളിച്ചു……
മറുപുറം ഫോൺ എടുത്തതും അയാൾ പറഞ്ഞു
“താനാ ദേവിന്റെ പിറകെ ആളുകളെ വിടണം….ഇനിയും വൈകികൂടാ…അവൻ എവിടെയൊക്കെ പോകുന്നെന്നും ആരെയൊക്കെ കാണുന്നെന്നും അപ്പപ്പോൾ തന്നെ എന്നെ അറിയിക്കണം…മനസ്സിലായോ..!
മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു സീറ്റിലേക്ക് തല വച്ചിരുന്നു…ദേവിന്റെ മരണവാർത്ത അറിഞ്ഞാൽ മാത്രമേ തനിക്കിനി സമാധാനം ഉണ്ടാവുകയുള്ളെന്ന് അയാൾക് മനസിലായി…അവനെ എങ്ങനെ ഒരു തെളിവുകളും ഇല്ലാതെ തീർക്കാമെന്ന് ഉള്ള ആലോചനയിൽ മുഴുകി കൊണ്ടയാളിരുന്നു
—-----------------
അടുത്ത പാർട്ടോടെ സ്റ്റോറിഅവസാനിക്കാൻ സാധ്യത ഉണ്ട്…അതുകൊണ്ട് തന്നെ കുറച്ചധികം സമയാണെടുത്തെ climax part ഇടുകയുള്ളു…..
Nb: ഈ part എഡിറ്റ് ചെയ്തിട്ടില്ല….മുൻപത്തെ പാർട്ടിൽ നിന്നും ചില കാര്യങ്ങൾ ഇതിൽ വ്യത്യാസമുണ്ട്…അത് മനസിലായെങ്കിൽ ഷെമിക്കുക അന്ന് എഴുതിയപ്പോൾ തെറ്റിയതാണ്…മനസിലാവാത്തവർ മനസിലാക്കിയത് പോലെ വിചാരിച്ചാൽ മതി
💬 Comments
View all comments