0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 573

വേണ്ട സാധങ്ങൾ പാക്ക് ചെയ്തു…കൂടാതെ മുറ്റത്തു നിർത്തിയിട്ട പോർഷയിൽ നിന്നാ ഡ്രാഗാണുകളെ ചെത്തിവെച്ച തോക്കുമെടുത്തവൻ ബാഗിൽ വച്ചു…അത് കണ്ടുകൊണ്ടാണ് പാസ്പോർട്ടുമായി അമാൻഡ് അവിടേക്ക് വന്നത്

അവനെടുത്തു വെച്ചയാ തോക്കിൽ റൂമിലേക്ക് അടിച്ചു കയറിയ സൂര്യപ്രകാശം തട്ടിയതും നീല നിറത്തിലെ ഡ്രഗണിന്റെ രൂപം തിളങ്ങിയതും വല്ലാത്തൊരു പേടിയോടെ അമാൻഡ പിറകിലേക്ക് മാറി…

അവളുടെ പേടികൊണ്ട് നിറഞ്ഞ കണ്ണുകൾ ബാഗ് ഒതുക്കി വെക്കുന്ന ദേവിന് മുകളിൽ പതിച്ചു…അവനാരാണെന്നും എന്താണെന്നും മനസിലാക്കാൻ അവൾക്കാ ഒറ്റ നിമിഷം മതിയായിരുന്നു

“”DK…“”

അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു….

പിറകിൽ നിന്നും അമാൻഡ എന്തോ പറഞ്ഞത് വ്യക്തമായ കേൾക്കാതിരുന്ന ദേവ് അവളെ തല തിരിച്ചു നോക്കി

“എന്താ…?

അവന്റെയാ ചോദ്യത്തിന് മുൻപിലവൾ പതറി…എങ്കിലുമത് മുഖത്തു കാണിക്കാതവൾ ചിരിച്ചു

”nothing dev…“

”മമ്…ഇറങ്ങാം…?

ബാഗ് എടുത്തു കയ്യിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു…അതിന് തല കുലുക്കി സമ്മതമറിയിച്ചു കൊണ്ട് അമാൻഡ അവനു പിറകെ നടന്നു

എയർപോർട്ടിൽ എത്തിയതും അവളുടെ മനസ്സ് അസ്വസ്ഥതമായിരുന്നു…വർഷങ്ങൾക്ക് മുൻപ് താൻ വരെ പേടിച്ചു വിറച്ചിരുന്നൊരു കൊലപാതകമായിരുന്നു walter ഷായുടേത്…എന്നാൽ അന്നവിടെ മുഴങ്ങി കേട്ട DK എന്ന പേരിനുടമായാണ് തനിക്ക് മുൻപിൽ നില്കുന്നതെന്ന് അവൾക്ക് വിശ്വസിക്കാനായില്ല….മനസ്സ് നിറയെ പേടിയും ആശങ്കയും സന്തോഷവും കൂടി കലർന്നൊരവസ്ഥയിൽ കൈകൾ കൂട്ടി തിരുമ്മി കൊണ്ടവൾ നിന്നു…

ദേവ് തന്റെ ബാഗ് ചെക്ക് ചെയ്യാനുള്ള മെഷീനിന് അകത്തേക്ക് വച്ചതും ഞെട്ടലോടെ അമാൻഡ അവന്റെ കയ്യിൽ പിടിച്ചു….അതിൽ താൻ തോക്ക് വെക്കുന്നത് അവൾ കണ്ടെന്നു അവനാ പ്രവർത്തിയിൽ നിന്ന് മനസിലായി…പകരം ഒന്നും പറയാതെ അവനവളുടെ മുഖത്തു നോക്കി ചിരിച്ചു….

ചെക്കിങ് കഴിഞ്ഞതും അവനാ ബാഗ് എടുത്തു മുൻപോട്ട് നടന്നു…അവിടെ നടന്നതൊന്നും വിശ്വാസിക്കാനാവാതെ അവളവിടെ നിന്ന സെക്യൂരിറ്റി ഗാർഡിനേയും പോലീസ് ഓഫിസർമാരെയും മാറി മാറി നോക്കി…പിന്നെ ദേവിന് പിറകെ ഓടി

എന്നാൽ അവന്റെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു…..ഇസാന…അവനെ പിടിച്ചാൽ തനിക് നേരെ കരുക്കൾ നീക്കുന്ന ശത്രുവിനെ കണ്ടു കിട്ടുമെന്ന് അവൻറെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു….

ഫ്ലൈറ്റ് ഉയർന്നു പൊങ്ങിയതും സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ടവൻ എണീറ്റു

“ഞാൻ…ഞാനൊന്നും ടോയ്‌ലെറ്റിൽ പോയിട്ട് വരാം..”

അടുത്തിരുന്ന അമാൻഡയോട്

💬 Comments

View all comments