0%

Chapter Title : ഫാമിലി കൗൺസിലർ 1 [Brazeelia]

Author : Brazeelia Read All Parts 32.8K

മറ്റുള്ളവരിൽ നിന്നൊളിക്കാൻ ശ്രമിച്ച് പ്രശ്നത്തിൽ പെട്ട പലരേയും മഹിക്കറിയാമായിരുന്നു.

* * * * * * * * * * * *

കസേരയിൽ മഹിക്ക് അഭിമുഖമായി പ്രസാദ് ഇരുന്നു. അയാളുടെ വിവാഹം മുതൽ ഭാര്യ പിണങ്ങിപ്പോയതു വരെയുള്ള സംഭവങ്ങൾ അയാൾ ചുരുക്കിപ്പറഞ്ഞു. മഹി ശ്രദ്ധാപൂർവ്വം കേട്ടു.

വിവാഹത്തിന് മുൻപ് ധാരാളം സെക്സ് കഥകൾ വായിക്കുന്ന കൂട്ടത്തിലായിരുന്നു പ്രസാദ്. അത്തരം കഥകൾക്ക് അയാൾ പറഞ്ഞ വാക്ക് 'കമ്പിക്കഥകൾ' എന്നായിരുന്നു. ആ കഥകളിലെല്ലാം തന്നെ വലിയ ലിംഗമുള്ളവരും, ആ ലിംഗ വലിപ്പത്തിൽ ആകൃഷ്ടരാവുകയും, അത്ഭുത - പരതന്ത്രരാവുകയും ചെയ്ത പെണ്ണുങ്ങളുമായിരുന്നു.

അപ്പോഴെല്ലാം അയാൾ തന്റെ ചെറിയ ലിംഗത്തെ ഓർത്ത് വ്യാകുലനായി.

കൂടാതെ അയാൾ കണ്ട പോൺ സൈറ്റുകളിലെല്ലാം ഭീമൻ വലിപ്പമുള്ള ലിംഗവുമായി മണിക്കൂറുകളോളം സ്ത്രീകളെ രസിപ്പിക്കുന്ന പുരുഷൻമാരായിരുന്നു.

കൈവെള്ളയിൽ ഒതുങ്ങുന്ന തന്റെ ചെറിയ ലിംഗത്തെ തലോടി നിരാശനായി രാത്രികളിൽ പ്രസാദിന്റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.

ഒരൊഴിയാബാധയായി ആ വ്യാകുലത അയാളെയും പേറി വർഷങ്ങൾ താണ്ടി.

ക്രമേണ തന്റെ ചെറിയ ലിംഗം അയാൾക്കുള്ളിൽ കനത്ത അപകർഷത ഉണ്ടാക്കി തുടങ്ങി. വീട്ടിൽ വിവാഹാലോചന തുടങ്ങിയതും അയാളുടെ ഭീതി വർദ്ധിപ്പിച്ചു. തന്റെ ലിംഗം ഒന്നു വലുതാവാൻ പ്രസാദ് പരസ്യങ്ങളിലും മറ്റും കണ്ട മരുന്നുകൾ ഓൺലൈനായും, ഓഫ് ലൈനായും വാങ്ങി ഉപയോഗിച്ചു.

മരുന്നുകൾ കൊണ്ടും, മന്ത്രം കൊണ്ടും തന്റെ ലിംഗം വലുതാവാൻ പോകുന്നില്ലെന്ന് ബോധ്യപ്പെട്ട പ്രസാദ് കടുത്ത വിഷാദത്തിലേക്ക് പോയി. താൻ വിവാഹം കഴിച്ചാൽ തന്റെ ഭാര്യ ആഗ്രഹിക്കുന്ന വിധം അവളെ തൃപ്തിപ്പെടുത്താൻ തന്റെ ചെറിയ ലിംഗത്തിന് കഴിയില്ലെന്ന് ഭയപ്പെട്ട് അയാൾ

💬 Comments

View all comments