0%

Chapter Title : ഫാമിലി ഡ്രാമ【2】[®൦¥]

Author : Roy Read All Parts 861

ഇല്ലാത്ത അവർക്ക് ആരെങ്കിലും കൂട്ടായി വരുമല്ലോ.

ആ വീട്ടിൽ അവൾ ഉരുകി ഉരുകി ജീവിച്ചു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ നജുവിന് പ്രായം 38 അൻവർ 36. അവരുടെ മകൻ അജുവിനു 17.

അൻവർ ഇപ്പോഴും ചുള്ളൻ തന്നെ പ്രായം കുറഞ്ഞത് പോലെ അല്ലാതെ കൂടിയത് ആയി തോന്നിയില്ല. നജു അങ്ങനെ അല്ല കുറച്ചു തടിച്ചു. പ്രായം 38 തന്നെ പറയും എങ്കിലും സൗന്ദര്യത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

പക്ഷെ അൻവർ ഇപ്പോഴും 25 വയസ് തോന്നിക്കുന്ന ചുള്ളനെ പോലെ തന്നെ ഉണ്ട്. നജു ശരിക്കും അൻവറിന്റെ പ്രായം കുറഞ്ഞ ആന്റി ആണെന് മാത്രേ പറയുള്ളൂ.

തന്റെ മകനെ ഉപ്പയുടെ സ്ത്രീ വിഷയം അറിയിക്കാതെ അവൾ വളർത്തി. ഉപ്പയെ പോലെ നല്ല സുന്ദരൻ ആയിരുന്നു അജുവും. പതിനെട്ടം വയസിലേക്ക് കടക്കുന്ന അജു ശരിക്കും ഒരു പുരുഷൻ ആയിരുന്നു.

കാമുകി ആയിട്ട് ആരും തന്നെ ഇല്ലായിരുന്നു. അവൻ വേണ്ട എന്നു വച്ചു എന്നതാണ് സത്യം. ഉപ്പയും ഉമ്മയും നല്ല സ്വര ചർച്ചയിൽ അല്ല എന്ന കാര്യം അവന് അറിയാം . അതിൽ അപ്പുറം ഒന്നും അവൻ അറിഞ്ഞിരുന്നില്ല.

ഉപ്പയുമായി വല്യ ബന്ധം ഒന്നും ഇല്ല എന്നത് ആണ് സത്യം. ഉമ്മ ആയിരുന്നു അവന് എല്ലാം. എപ്പോഴും സങ്കടത്തിൽ ഇരിക്കുന്ന ഉമ്മയെ അവൻ സന്തോഷിപ്പിക്കാൻ തുടങ്ങി. ഉപ്പയുമായുള്ള അകൽച്ച ആണ് എന്ന് അവൻ മനസിലാക്കി.

ഒരു ഉമ്മയോടുള്ള സ്നേഹത്തിന് അപ്പുറം ഒന്നും അവന് തോന്നിയിരുന്നില്ല. അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും സ്നേഹവും നജുവിന് തന്റെ സങ്കടങ്ങളിൽ നിന്നും ഒരു പരിധി വരെ

💬 Comments

View all comments