Chapter Title : ഫിദ [Anamika]
തരേണ്ടെന്ന് അറിയാണ്ടായി പോയി എനിക്ക്…..സ്നേഹം കൊണ്ട് കണ്ണുമൂടിപോയതാ…..”
അവനവളുടെ പൊട്ടിയ ചുണ്ടിലും മാറിലെയും കഴുത്തിലെയും നഖക്ഷതങ്ങളിലും ഉമ്മ വച്ചു…നാവുനീട്ടിയവളുടെ ചോര നുണഞ്ഞു…..
“സ്‌സ്ശ്ഹ്…”
ഫിദ നീറി എരിവ് വലിച്ചു……
“ഇനിയേട്ടന്റെ കുഞ്ഞിങ്ങനെ സ്നേഹിക്കണ്ടാട്ടോ…..ഒരുപാട് വേദനിപ്പിച്ചു ഞാൻ…..”
“എന്റെ ശബരിക്കിഷ്ടായോ…..”
“ആയെങ്കിൽ…..”
“ആയിട്ട് കാര്യൊന്നുല്ല….ഇനിയൊരു മാസത്തേക്ക് ദേവിക്ക് നട തുറക്കാൻ പറ്റുന്ന് തോന്നുന്നില്ല…..” അതും പറഞ്ഞവൾ എണീറ്റു മുറിയിലേക്ക് നടന്നു…..
കാൽ അകത്തി വച്ചുള്ള നടപ്പും ചുവന്നു തിണർത്ത പിന്നും……ഉള്ളിലൊരു നീറ്റൽ പോലെ….ഒരുപാട് നോവിച്ചോ താൻ……
പിറ്റേന്ന് അവളുടെ സർട്ടിഫിക്കറ്റ്സ് ഉം മറ്റു രേഖകളെല്ലാം എടുത്ത് അവർ ബാഗും പാക്ക് ചെയ്തിറങ്ങി……
പോകുന്ന വഴിക്ക് പള്ളിക്കു മുന്നിൽ നിർത്തിയപ്പോൾ അവൾ എന്തേയെന്ന ഭാവത്തിൽ അവനെ നോക്കി…..
“വാപ്പയേം ഉമ്മയേം അടക്കിയതിവിടെ അല്ലെ……മോളെ കൊണ്ടുപോയി കാണിച്ചിട്ട് വരാടി……”
അവളുടെ മടിയിൽ നിന്നും കുഞ്ഞിനെ എടുത്തവൻ ഡോർ തുറന്നിറങ്ങി നടന്നു…..ഫിദ യുടെ കണ്ണ് നിറഞ്ഞു കാഴ്ച മൂടി……
സ്റ്റേഷനിൽ എത്തി ഫോർമാലിറ്റീസ് തീർക്കുകയായിരുന്നു അവർ……
അതേതാ സാറേ ci ടെ കേബിനിലൊരു ഒളിച്ചോട്ട കേസ് എന്നും ചോദിച്ചു വന്ന പുതുതായി ജോയിൻ ചെയ്ത cpo യോട് ശബരിയുടെ കഥ പറയുകയായിരുന്നു രാമേട്ടൻ……
കുഞ്ഞിനെ തോളിലിട്ട് ഫിദയെ ചേർത്തുപിടിച്ചു കാറിനടുത്തേക്ക് നടക്കുന്ന ശബരിയെ നോക്കി നിന്നു അവർ……
“ഇതതാണല്ലേ സാറേ….മറ്റേ ചന്ദ്ര ചൂഡ ശിവശങ്കര പാർവതി……..”
“എന്താടാ…..”
“അതൊരു റീൽ ആണ് സാറേ…….
”വൈരാഗിയെ ഗൃഹസ്ഥൻ ആക്കിയത് അവളായിരുന്നു…………..“
അവസാനിച്ചു…
എന്റെ ആദ്യത്തെ story ആയിരുന്നു ഇത്…ഒരു short story പോലും എഴുതിയിട്ടില്ലാത്ത ഞാൻ എന്ത് ധൈര്യത്തിന്റെ പുറത്താണെന്നൊന്നും അറീല്ല എഴുതി തുടങ്ങിയതാ…
💬 Comments
View all comments