Chapter Title : ഫിദ [Anamika]
ഇവിടെ ഇട്ടപ്പോൾ ഒരുപാട് പേർക്ക് ഇഷ്ടായി….
കുറച്ച് ടൈപ്പിംഗ് മിസ്റ്റേക്സ് മാറ്റി ചില words റീപ്ലേസ് ചെയ്തു എന്നതൊഴിച്ചാൽ ഞാനൊരു മാറ്റവും വരുത്തിയിട്ടില്ല സെയിം story ആണ്….
ഈ സ്റ്റോറിക്ക് കിട്ടിയ സപ്പോർട്ടിന്റെ ധൈര്യത്തിൽ ആണ് ഞാൻ പിന്നെയും എഴുതിത്തുടങ്ങിയത്…
ഇപ്പോളും dm ഇൽ വരുന്ന ഒരു കാര്യമാണ് ഫിദ പോലത്തെ story എഴുതാമോന്ന്…ഇത് എങ്ങനെയോ ചക്കയിട്ടപ്പോ മുയൽ ചത്തതാണ് ഗയ്‌സ് അതിനി നടക്കൂന്ന് തോന്നുന്നില്ല😬
💬 Comments
View all comments