0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.8K

അടുത്തേക്കിരുന്നു……

“നൂലുകെട്ടിന്റേത് തന്നെ മതി വേറെ എടുക്കേണ്ടെന്ന് പറഞ്ഞതുകൊണ്ടാ ഡ്രസ്സ്‌ നോക്കാത്തെ….”

കവറിനുള്ളിലെ ബോക്സ്‌ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു…….അവളത് തുറന്നു……

അവന്റെ പേരെഴുതിയ ലോക്കറ്റ്……….

അവളതിലേക്ക് വീണ്ടും വീണ്ടുംനോക്കി…ഒന്നുമ്മവെച്ചു…….പിന്നെയവനെ നോക്കി അഭിമുഖമായി ഇരുന്നു……ലോക്കറ്റ് കൈയിലേക്ക് വച്ചു കൊടുത്തു……..

“ഇട്ടു താ……”

ശബരിയുടെ കൈ അവളുടെ കഴുത്തിലൂടെ അരിച്ചു കയറി……പരുക്കൻ വിരലുകൾ പിൻകഴുത്തിൽ ഉരഞ്ഞപ്പോൾ അവളാ കയ്യിലേക്ക് മുഖം ചായ്ച്ചു വച്ചു……

പരതി അവനാ മാലയുടെ കൊളുത്തു കണ്ടുപിടിച്ചു…..അതിൽ പിടിച്ചു മുന്നോട്ടേയ്ക്ക് വലിച്ചു……കൊളുത്തു കറങ്ങി വരുന്നതിനൊപ്പം ഫിദയുടെ മുഖവും മുന്നോട്ടഞ്ഞു……..

ലോക്കറ്റ് എടുത്തു മാലയിലേക്ക് ഇട്ടു പൂട്ടികൊടുത്തു…….മുറുകിയില്ലെന്ന് തോന്നിയപ്പോൾ കടിച്ചു പൂട്ടി….മാലയിൽ നിന്നും പിടി വിട്ട് നോക്കുമ്പോൾ തന്റെ മുഖത്തോട് ചേർന്ന് അവളുടെ മുഖം….ചെറിയ പിടയലോടെ നോക്കുന്നുണ്ട്………

അവനവളുടെ മാറിനു താഴേക്ക് നീണ്ടു കിടക്കുന്ന ലോക്കറ്റിൽ ഒന്നു മുത്തി…..ചുണ്ടുള്ളിലേക്ക് കുഴിഞ്ഞു പോകുന്നു…….

കൈകൾ മാക്സിയിൽ ചുരുട്ടിപിടിച്ചു കണ്ണടചിരിക്കുവാണ് ഫിദ……

അവനാ രണ്ടു കയ്യിലും പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു….നെറുകയിൽ മുത്തി……ഫിദയവനെ പുറത്തുകൂടെ കയ്യിട്ടു കെട്ടിപിടിച്ചു…….

“എന്തിനാ എപ്പോളുമിങ്ങനെ ടീഷർട് ഇടുന്നെ…..ഊരിയിട്ടൂടെ…..ഉറങ്ങാൻ പോകുവല്ലേ…….”

“എങ്ങനെ…എങ്ങനെ. …..എടിയെടി കോഴിക്കുഞ്ഞേ………ഇതിട്ടിട്ട് നീയെന്നെ വെറുതെ വിടുന്നില്ല…..അപ്പോ ഇതില്ലാണ്ട് നടന്നാൽ പൊന്നുമോളെന്റെ നീര് വലിച്ചു കുടിക്കും…….ഞാൻ എങ്ങനേലും ഒന്ന് 90 തികച്ചോട്ടെ…….”

“ഞാൻ നോക്കാറൊന്നും ഇല്ല………”

“ഹേയ് ഇല്ലാലോ…….എന്നും രാവിലേ യൂണിഫോം അയൺ ചെയ്യാനെന്നും പറഞ്ഞു കുളി കഴിഞ്ഞ് വരണ എന്റെ കൂടെ കയറണത് പിന്നെന്തിനാടി……….നല്ല വൃത്തിക്ക് നോക്കി വെള്ളമിറക്കാൻ തന്നെ അല്ലെ…….“

”ഞാൻ പോവാ….“ ഇനിയുമവിടെ ഇരുന്നാൽ അവൻ തോല് പൊളിക്കുമെന്ന് കണ്ട അവൾ പയ്യെ എണീറ്റു…..

”ഹാ…..പോകല്ലേ നിക്ക്…….“അവളെ പിടിച്ചു മടിയിലേക്കിരുതി……..

കവറിൽ

💬 Comments

View all comments