Chapter Title : ഫിദ [Anamika]
മനസിലായി ഉറങ്ങിയെന്നു…..എടുത്തു തൊട്ടിലിലേക്ക് കിടത്തി…..നാലായി കട്ട് ചെയ്‌ത ഒരു ac കമ്പിളിയുടെ കഷ്ണം കൊണ്ട് പുതപ്പിച്ചു……. ഇനിയവൾ സുഖമായി ഉറങ്ങിക്കോളും…..
അടുക്കളയിലെത്തി നോക്കുമ്പോൾ വെള്ളം തിളച്ചിട്ടുണ്ട്…..ശബരിയെ വിളിച്ചുനോക്കി…..കാൾ പോകുന്നില്ല…അതു പിന്നെ മഴക്കാറ് കണ്ടാൽ റേഞ്ച് ഏത് വഴിക്കു പോകുമെന്നറിയില്ല…..
പെരുമഴ കുത്തിപ്പെയ്യുന്നു……തോട്ടിൽ വെള്ളം കയറിയിട്ടുണ്ട്…പാലം കവിഞ്ഞതിനാൽ അമ്മച്ചിയിനി വെള്ളം ഇറങ്ങണം വരണേൽ….അല്ലേൽ പിന്നെ ചുറ്റി വളഞ്ഞു റോഡ് കൂടി വരണം……
ഏട്ടനെപ്പോ എത്തുവോ എന്തോ……ഇടിയും മിന്നലുമൊക്കെ കാണുമ്പോ ഒരു പേടി പോരാത്തേന് മലവെള്ള പാച്ചിലും……
7 മണി ആകാറായപ്പോ ശബരി ഇറങ്ങി….എന്തേലുമുണ്ടേൽ വിളിക്കാൻ പറഞ്ഞെല്പിച്ചു…..കനത്ത മഴയാണ് കോടയും ഇനിയിപ്പോ നിന്നിട്ടും കാര്യമൊന്നുമില്ല കോട കനക്കുകയെ ഉള്ളൂ……
വീട്ടിലെത്തുമ്പോൾ റെയിൻ കൊട്ടുണ്ടായിട്ടും അത്യാവശ്യം നനഞ്ഞിരുന്നു തണുത്തു മരച്ചിരിക്കുന്നു കയ്യും കാലുമൊക്കെ…….കറന്റ് ഇല്ല….കുഞ്ഞിപ്പെണ്ണിന്റെ മുറിയിൽ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്‌തു വച്ചിട്ടുണ്ട്……മുറിയിൽ കയറി നനഞ്ഞത് മാറ്റി ഒരു മുണ്ടുടുത്തു…..തല തൂവർത്തികൊണ്ട് അടുക്കളയിലേക്ക് നടന്നു……അവൾ വലിച്ചു വച്ചിരുന്ന കൊള്ളിയെടുത്ത അടുപ്പിലേക്ക് നീക്കിവച്ചു തീ കത്തിതുടങ്ങിയതും കയ്യതിലേക്ക് നീട്ടിപിടിച്ചു……
കറന്റ് പോയതുകൊണ്ട് ഫിദ വേഗം കുളിച്ചിറങ്ങി ഇടക്കെങ്ങാനും കണ്ണുതുറന്നാൾ കുഞ്ഞുകരയുമൊന്ന് ഓർത്തു പെട്ടെന്ന് കുളിക്കുകയായിരുന്നു…..മുറിയിൽ പോയി ഡ്രസ്സ് മാറ്റമെന്നു വച്ചു ഒരു മുണ്ടെടുത്തു മാറിനു മുകളിൽ വച്ചുടുത്തു മാറാനുള്ള നൈറ്റിയും ഇന്നറും കയ്യിൽ പിടിച്ചിറങ്ങി….
എഴുന്നേറ്റു കാണുവോ……
വാതിൽ തുറന്നതും അടുക്കളപാതകത്തിനു മുന്നിൽ നിന്നു തീ കായുന്നവനെ കണ്ടു……
“എത്തിയോ….“
കൈയിലെ തുണി അഴയിലേക്കിട്ട് അവൾ അവനടുത്തേക്ക് നടന്നു…..പമ്മി പമ്മി വരുന്നവളെ അറിഞ്ഞെങ്കിലും അവൻ അറിയാത്ത മട്ടിൽ നിന്നു…….
അവളവനെ പിന്നിൽ നിന്നും പുണർന്നു……മാറിടമവന്റെപുറത്തമർന്നു…. മഴ തണുപ്പിലും അവനെ കണ്ടതിനാലും കൂർത്തു പോയ
💬 Comments
View all comments