Chapter Title : ഫിദ [Anamika]
ഹാളിലേക്ക് നടന്നു….ഇല്ലെങ്കിൽ ചിലപ്പോ അവൻ………..
“ഇങ്ങനുണ്ടോ ഒരു കൊതി…..ന്റെ റബ്ബേ……”
തലയ്ക്ക് കൈ കൊടുത്തു കൊണ്ടവൾ കുഞ്ഞിനേയും കൊണ്ട് സോഫയിലേക്ക് ഇരുന്നു…
ശബരി അവളെ നോക്കി പല്ലിളിച്ചു കുളിക്കാനായി പോയി…
ശബരി ഇറങ്ങിയതും ഒരു മുറവും കൈയിൽ പിടിച്ചു അമ്മച്ചി വന്നു…….
“കൊച്ചേ…..നല്ല പാവകൂൺ കിട്ടീട്ടുണ്ട്…..ഇന്നലെ രാത്രി മഴക്ക് വിരിഞ്ഞതാ…..”
അവരതും പറഞ്ഞു തിണ്ണയിലേക്കിരുന്നു…….
“നീയൊരു പാത്രമിങ്ങെടുത്തെ…..”
അവളത് ആദ്യമായി ആയിരുന്നു കാണുന്നത്…..കൗതുകത്തോടെ അടുത്തുപോയിരുന്നു……കുഞ്ഞില തറയിൽ പായിൽ കിലുക്കി കൈയിൽ പിടിച്ചു മലർന്നു കിടന്നു കളിക്കുന്നുണ്ട്…. ഇടയ്ക്കു വായിലേക്കും വക്കുന്നു……
വിരിഞ്ഞതും മൊട്ടും ആയിട്ട് കുറച്ചുണ്ട്…മലയിലെ മണ്ണിന്റെ ആകണം നല്ല വലിപ്പം……
“നിനക്കിത് നന്നാക്കാനും വയ്ക്കാനും അറിയത്തില്ലലോ….അമ്മച്ചി പഠിപ്പിച്ചു തരാം….”
അവൾ തലകുലുക്കി…….
“ദേ ഇതിങ്ങനെ തൊലി കളഞ്ഞെടുക്കണം……ഇതിപ്പോ വിരിഞ്ഞിട്ടില്ല..വിരിയാൻ നിർത്തിയാൽ പുഴു കയറും കൊച്ചേ അതിനു മുന്നേ പറിക്കണം…..”
ഒരു മൊട്ടുകൂൺ എടുത്ത് അതിനു മുകളിലെ തൊലി കളഞ്ഞുകൊണ്ടവർ പറഞ്ഞു……
ഫിദ ആ കൂണിലേക്ക് നോക്കി…… ആ ഇരുണ്ട തൊലിയിലേക്കും ഉരുണ്ട മൊട്ടിലേക്കും……..
ഇതതു പോലില്ലേ……..ഏട്ടന്റെ…………
മുഖത്തേക്ക് ചോര ഇരച്ചുകയറി നാണിച്ചുതുടുത്തു……….
അവൾക്കവനെ കാണണമെന്ന് തോന്നി…….അടുക്കളയിലെയാ കനൽ വെട്ടത്തിൽ കണ്ടത് വെളിച്ചത്തു കാണണമെന്ന് തോന്നി…….
ഫിദയൊന്നും മിണ്ടുന്നില്ലെന്ന് കണ്ട് നോക്കുമ്പോളാണ് എന്തോ ചിന്തിച് ചുണ്ടിലൊരു പുഞ്ചിരിയോടെ വിരൽ തുമ്പു കടിച്ചിരിക്കുന്നവൾ…………….
അവളുടെ കഴുത്തിലെയും മൂക്കിൻതുമ്പിലെയും ചുവന്ന പാട് അപ്പോളാണ് അമ്മച്ചി ശ്രദ്ധിക്കുന്നത്……ഞാനൊന്നു തിരിഞ്ഞപ്പോളേക്കും രണ്ടും കൂടെ…..ഹാ 85 ഒക്കെ കഴിഞ്ഞില്ലേ ഇനിയിപ്പോളെന്നാ കുഴപ്പമില്ല……..
“അമ്മച്ചിയിനി കൂട്ടുകിടക്കാൻ വരണ്ടാരിക്കും അല്ലോടി മോളെ……..”
“അമ്മച്ചീ………” ഫിദ ചമ്മി……..
അവർ പൊട്ടിച്ചിരിച്ചു…..അതുകണ്ടതും ആ ചുളിവ് വീണ കവിളിൽ ഒരു കടി
💬 Comments
View all comments