0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.6K

താടിയും ഉണ്ട് . അധികം വണ്ണം ഇല്ല. പിന്നെ പിന്നെ " ഫിദ പറഞ്ഞു.

.

അയാൾ ചിരിച്ചു.

"സൈസ് എത്രയാ... അതറിയാമോ..?"

" അതേ ചേട്ടാ.. സാധാരണ ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം ഉള്ളവർക്ക് എടുക്കുന്ന തരത്തിൽ ഉള്ളത് എടുത്തോ കൂടുതൽ ഒന്നും അറിയില്ല. ഇനി വരുമ്പോൾ എല്ലാം അറിഞ്ഞു വരാം പോരെ.. "

അങ്ങനെ അവിടെ നിന്ന് ഡ്രെസ്സ് എല്ലാം എടുത്ത് ഇറങ്ങി. ഇറങ്ങി നടക്കുമ്പോൾ ഫിദ പറഞ്ഞു.

"മോൻ ആണെന്ന് പറയുമ്പോൾ മിനിമം സൈസ് എങ്കിലും അറിയണം. " .

"എന്നാലേ എന്റെ മോളുടെ കാമുകൻ ആണെന്ന് പറയാമായിരുന്നു അല്ലേ..? അതാകുമ്പോൾ സൈസ് അറിയില്ല എന്ന് പറഞ്ഞാലും കുഴപ്പം ഇല്ല അല്ലേ..?."

"ഈ മുത്തിന്റെ ഒരു കാര്യം.! ഞാൻ ചുമ്മാ പറഞ്ഞതല്ലേ. മുത്തിന്റെ മോൻ അത് മതി .. പോരെ ".

അന്ന് രാത്രിയിൽ ഇത്തയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഫിദ ഇത്തയോട് ചോദിച്ചു.

"മുത്തേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"

"എന്തിനാ മോളെ ഒരു മുഖവുര നീ കാര്യം പറയെടാ കുട്ടാ.. നിനക്ക് എന്താ ചോദിക്കാൻ ഉള്ളത്.?"

"അതേ അത്. ഞങ്ങളെ എല്ലാവരേയും തള്ളിക്കളഞ്ഞിട്ട് എന്നെ അല്ല ബാക്കിയുള്ള എല്ലാവരേയും തള്ളിക്കളഞ്ഞിട്ട് ഒറ്റയ്ക്ക് ഇങ്ങനെ കഴിയുമ്പോഴും ശ്രീയേട്ടനെ ഇങ്ങനെ സ്നേഹിക്കാൻ മുത്തിന് എങ്ങനെ കഴിയുന്നു. ശ്രീയേട്ടൻ ശരിക്കും മുത്തിന്റെ മകൻ തന്നെയാണോ?"

ഇത്ത ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

"അതേ.. അത് എന്റെ മോൻ തന്നെയാ . ഞാൻ പ്രസവിച്ച എന്റെ മോൻ എന്ന് ഞാൻ പറയും എന്ന് എന്റെ മോൾ കരുതിയോ.?. എന്നാൽ

💬 Comments

View all comments