Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]
ഇത്താ"
"ഇത്താന്നോ? മൂത്തുമ്മ എന്ന് വിളിക്കെടാ.. എന്റെ മോളെ കെട്ടാൻ പോകുന്ന ചെക്കൻ എന്നെ ഇത്താ എന്നാണോ വിളിക്കുക. അല്ലെങ്കിൽ അവൾ ഇടക്ക് വിളിക്കുന്ന പോലെ മുത്തെന്ന് വിളിച്ചോ. അതാ എനിക്ക് കൂടുതൽ ഇഷ്ട്ടം.?"
"ഓഹ്! സോറി. മൂത്തുമ്മേ... അല്ല. മുത്തേ... മുത്ത് ഇപ്പോൾ എന്തിനാ വിളിച്ചത്. "
"നിങ്ങള് വിവാഹത്തിന് മുൻപ് ആദ്യ രാത്രി ആഘോഷിച്ചോ എന്നറിയാൻ ആണ്."
"അയ്യോ! ഇല്ല മുത്തേ... അങ്ങനെ ഒന്നും ഇല്ല. ജസ്റ്റ് ഒന്ന് കെട്ടിപിടിച്ചു. എന്നെ ഉള്ളൂ. വേറെ ഒന്നും ചെയ്തില്ല."
"അപ്പോൾ ഉമ്മ വെച്ചില്ലേ..?"
"മുത്തേ ഒന്ന് മിണ്ടാതിരി. വേണ്ടാത്തത് ഓന്നും ചോദിക്കല്ലേ " ഫിദ ഇത്തയോട് പറയുന്നത് കേൾക്കാം.
"അത് മുത്തേ ഞാൻ ഞാൻ .. വെറുതെ.. അങ്ങനെ" ഞാൻ കിടന്നു ഉരുണ്ടു. ഈ പെണ്ണ് ഇത്തയോട് എല്ലാം പറഞ്ഞോ..
"വെറുതെയോ.. എന്നാലേ ഇനി കാണുമ്പോൾ കാര്യമായി തന്നെ ഉമ്മ വെച്ചോ . പിന്നെയും അത്യാവശ്യം തൊടുകയും പിടിക്കുകയും ഒക്കെ ആവാം.. മടിക്കേണ്ട. ഇവൾ മോന് ഉള്ളതാ.. "
"മുത്ത് കാര്യമായിട്ട് പറഞ്ഞതാണോ? അതോ കളിയാക്കിയതോ?"
"അല്ലടാ.. മുത്ത് കാര്യമായിട്ട് തന്നെ പറഞ്ഞതാ.. പക്ഷെ ആരും ഇപ്പോൾ അറിയരുത്. നിങ്ങളുടെ രെജിസ്റ്റർ കല്യാണം കഴിയുന്നവരെ എങ്കിലും. അതിന് എന്താ വേണ്ടത് എന്ന് വെച്ചാൽ മോൻ ചെയ്‌തോ. എവിടെ ആയാലും ഇവളെയും കൂട്ടി ഞാൻ വന്നോളാം "
"മുത്തേ താലി താലി ചോദിക്ക്" ഫിദ പറഞ്ഞു.
"ആഹ്! അതേ മോനെ. ഏതായാലും രെജിസ്റ്റർ കല്യാണം നടത്തുന്നതല്ലേ ? അതിന് മുൻപ് അവിടെ എവിടെയെങ്കിലും വെച്ച് ഒരു അമ്പലത്തിൽ
💬 Comments
View all comments