0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

നേരിട്ട് കണ്ടാൽ മതി. നാളെ മുതൽ എല്ലാം ഞാൻ ഉടുത്തു കാണിക്കാം. "

"അതിന് നാളെ മുതൽ ഉടുത്ത് കാണിക്കാൻ നേരം കിട്ടുമോ? നാളെ മുതൽ ഫുൾ ടൈം ഉടുക്കാതെ കാണാൻ ആണ് സാധ്യത കൂടുതൽ."

"എനിക്കും ശ്രീയേട്ടന് അങ്ങനെ കാണിച്ചു തരാൻ ആണ് ഇഷ്ട്ടം.. കാണിച്ചു തരിക മാത്രം അല്ല. ശ്രീയേട്ടന് ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യുന്നതും. "

"ശരി ശരി ഞാൻ പിന്നെ വിളിക്കാം. ഞാൻ ബാർബർ ഷോപ്പിൽ എത്തി. "

"ശരി ശ്രീയേട്ടാ.. ലവ് യു ശ്രീയേട്ടാ..ഉമ്മ. "

"ലവ് യു ടു ഫിദ കുട്ടി.."

"ഉമ്മ.. കൂടെ താ.. "

"ഉമ്മ നാളെ നേരിട്ട് തരാം.."

"പോരാ ഇപ്പോൾ ഇതിലേയും തരണം. "

ഞാൻ ചുറ്റും നോക്കി.. ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം...

" ഉമ്മ "

അങ്ങനെ പറഞ്ഞു ഫോൺ വെച്ചു.

പിന്നെ ബാർബർ ഷോപ്പിൽ കയറി. ഒന്ന് രണ്ടു പേര് അവിടെ ഉണ്ടായിരുന്നു. അവരുടെ കഴിഞ്ഞ ശേഷം എന്റെ മുടി വെട്ടി താടിയും ഷേവ് ചെയ്തു മിനുക്കി. നേരെ വീട്ടിലേക്ക് പോയി.

ഞാൻ എത്തുമ്പോഴേക്കും അമ്മയും എത്തിയിരുന്നു.

"ആഹാ..!! മുടിയൊക്കെ വെട്ടി ഷേവ് ചെയ്തപ്പോൾ അമ്മേടെ മോൻ സുന്ദരൻ ആയല്ലോ?? മോൻ മുടി വെട്ടാൻ പോയതാ..?" എന്നെ കണ്ട ഉടനെ അമ്മ ചോദിച്ചു.

"ഏയ്‌!! അമ്മയ്ക്ക് അറിയില്ലേ എന്റെ കൂടെ പഠിച്ച രാകേഷിനെ..?"

"അറിയാണ്ടെന്താ..? അങ്ങനെ മറക്കാൻ പറ്റുമോ? അവനെന്താ പറ്റിയത്..?"

" ഒന്നും പറ്റിയില്ല അവൻ ഇന്ന് രാവിലെ ഇവിടെ വന്നിരുന്നു."

"എന്നിട്ട്.."

'"എന്നിട്ടെന്താ.. രാവിലെ

💬 Comments

View all comments