0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]

Author : VaSco Read All Parts 1.1K

മാസം തന്നെ ഇത് അങ്ങ് നടത്താം. ഇവിടെ എല്ലാവർക്കും സമ്മതം ആണ്. നിനക്കും സമ്മതം ആണെന്ന് ഞാൻ പറഞ്ഞോളാം. ആ ഞാൻ മോൾക്ക്‌ തന്നെ കൊടുക്കാം.."

അതും പറഞ്ഞു അമ്മ ഫോൺ രേഷ്മയ്ക്ക് കൊടുത്തു.

"ആ ജിത്തു ഏട്ടാ. ഗീതാമ്മ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ ഞാൻ ഗീതാമ്മ അറിയാതെ ഗീതാമ്മയുടെ ഫോൺ എടുത്തു ജിത്തു ഏട്ടനെ വിളിച്ചതാ.. ജിത്തു ഏട്ടന് എന്നെ ഇഷ്ട്ടം ആണോ എന്നറിയാൻ.. ജിത്തു ഏട്ടന് എന്നെ ഇഷ്ട്ടം ആണോ"

" ആ " ഞാൻ അറിയാതെ തന്നെ പറഞ്ഞു.

അത് കേട്ട് രേഷ്മ്മ ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"താങ്ക്സ് ജിത്തു ഏട്ടാ... ഐ ലവ് യൂ ജിത്തു ഏട്ടാ.. ഉമ്മ. ഗീതാമ്മ ഇന്നലെ തന്നെ ഈ കാര്യം ചോദിച്ചിരുന്നെങ്കിൽ ജിത്തു ഏട്ടന്റെ കൂടെ ഞാനും വന്നേനെ. നമുക്ക് ഒരുമിച്ചു പോകാമായിരുന്നു. ആരും അറിയാതെ നമുക്ക് പ്രേമിച്ചു നടക്കാമായിരുന്നു. നമുക്ക് ഹണിമൂൺ ആഘോഷിച്ചിട്ട് വരാമായിരുന്നു."

അങ്ങനെ ചിരിച്ചു കൊണ്ട് പറഞ്ഞു രേഷ്മ ഫോൺ വെച്ചു.

അന്ന് പകൽ നടന്നത് ഞാൻ ഫിദയോട് പറയുകയായിരുന്നു. അത് കേട്ട് ഫിദ പൊട്ടി കരഞ്ഞു. എന്നിട്ട് ചോദിച്ചു.

"ശ്രീയേട്ടൻ എന്തിനാ ഇഷ്ട്ടം ആണെന്ന് പറയാൻ പോയത്. ഇഷ്ട്ടം അല്ലെന്ന് പറഞ്ഞു കൂടായിരുന്നോ..?"

"അത് ഞാൻ അപ്പോഴത്തെ ആ ഒരു അവസ്ഥയിൽ അങ്ങനെ പറഞ്ഞു പോയതാ. എനിക്ക് ആ സമയം വേറെ ഒന്നും പറയാൻ കഴിഞ്ഞില്ല. "

അപ്പോഴാണ് എന്റെ ഫോണിൽ ഏതോ ഒരു നമ്പറിൽ നിന്നും ഒരു കാൾ വന്നത്. ആദ്യം ഞാൻ അത് എടുത്തില്ല. കുറച്ചു

💬 Comments

View all comments