Chapter Title : Friendship with Benefit’s 4 [കുഞ്ഞൻ 2.0]
Friendship with Benefit's 4
Author : Kunjan 2.0 | Previous Part
ഹലോ ഫ്രണ്ട്‌സ്…
ഇത് Friendship with Benefit's എന്ന കഥയുടെ 4-ആം ഭാഗം ആണ്. വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം എഴുതാൻ മറക്കല്ലേ…
കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യൻ നിങ്ങളുടെ അഭിപ്രായം ആണ് പ്രോത്സാഹനം..
—കുഞ്ഞൻ 2.0 —
പ്രജിഷയുടെ ഐഫോൺ നിർത്താതെ ബെൽ അടിച്ചു. ആ ശബ്ദം കേട്ടാണ് മനു കണ്ണ് തുറന്നത്.
അവൾ ഇപ്പോഴും നല്ല ഉറക്കം ആണ്. മനുവിന്റെ നെഞ്ചിൽ തല വെച്ച് സുഖായി കിടക്കുകയാണ് അവൾ.
രണ്ടാൾക്കും ഒരു തുണ്ട് തുണി പോലും ഇല്ല.
മനു കൈ നീട്ടി ഫോൺ എടുത്തു.
അമ്മ…
കൂടാതെ പ്രസീതയുടെ ഒരു ഫോട്ടോയും.
മനു പ്രജിഷയെ എഴുനേൽപ്പിച്ചു ഫോൺ കൊടുത്തു.
അവൾ അമ്മയോട് സംസാരിച്ചു.
പ്രജിഷ : ഡാ അമ്മ അവിടെന്ന് ഇറങ്ങി. ഒരു 30 മിനിറ്റിൽ ഇവിടെ എത്തും.
ഞാൻ ഇവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ പുള്ളി കാരി.
നീ പോകാൻ നോക്ക്. കണ്ടാൽ ചിലപ്പോൾ
മനു : നീ ആദ്യം ഒന്ന് തുണി എടുക്ക്, അമ്മ വരുമ്പോൾ മോളു തുണി ഇല്ലാതെ നിൽക്കേണ്ട.
പ്രജിഷ : മോളു മാത്രം അല്ലല്ലോ. മോളെ ഫ്രണ്ടിനും തുണി ഇല്ലല്ലോ.
ഡ്രസ്സ് ഇട്ട് മൈരേ…
മനു ഡ്രസ്സ് ഇട്ടു. പ്രജിഷ ബാത്‌റൂമിൽ കയറി ഒന്ന് മുഖം ഒക്കെ കഴുകി വന്നു. എന്നിട്ട് കാബോർഡിൽ നിന്നും ഒരു ബനിയൻ ക്ലോത്തിന്റെ പാന്റും ടി ഷർട്ടും ഇട്ടു.
മനു അവളെ തന്നെ നോക്കി ബെഡിൽ
💬 Comments
View all comments