Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]
: എല്ലാ നായിന്റെ മക്കളോടും കൂടെ പറയുവാ ഇതോടെ നിർത്തിക്കോണം ഇല്ലെങ്കിൽ അവസ്ഥ വേറെ ആയിരിക്കും അങ്ങനെ വല്ല മീൻ പിടിക്കാൻ കൊതി ഉണ്ടെഗിൽ വല്ല തൊട്ടില് പോയി ചൂണ്ട ഇട്ടോ
ഇന്നത്തെ ക്ഷീണത്തിൽ വന്നു കിടക്കുക ആയിരുന്നു അമ്മുവും അനീഷും അനിലും അതും അനീഷിന്റെ വീട്ടിൽ
ഒരു കട്ടിലിൽ നടുക്കായി അമ്മുവും അപ്പുറത്തും ഇപ്പുറത്തും ആയി അവരും
ഈ ഒച്ചപ്പാട് കേട്ടു അമ്മു പെട്ടന്ന് എനിച്ചു എന്നിട്ട്
അമ്മു : ഡാ അനിലേ അനീഷേ ഒന്ന് എന്നീക്കട.. ഡാ.. എടാ.. ഡാ മൈരുകളെ
അത് കേട്ടതും പെട്ടന്ന് എനിച്ചു രണ്ടാളും അമ്മു നേരെ പുറത്തേക്കു പോവാൻ നോക്കി
അനീഷ് : ഡി പൊറത്തു ആളുകൾ ഇണ്ട് ഈ ഷഡി പുറത്താണോ പോവുന്നെ
അപ്പൊ അവിടെ അനിലിന്റെ മുണ്ട് അഴയിൽ ഇണ്ടായിരുന്നു അതും ഒരു ബനിയനും എടുത്തു ഇട്ടു ഓയി കൂടെ അവരും ചെന്ന് നോക്കുമ്പോ അവിടെ വിരട്ടാൽ താകൃതി ആയി നടക്കുന്നു
അമ്മു അപ്പൊ അനീഷിനോടായി പറഞ്ഞു
അമ്മു : ഡാ പോയി പറ നമ്മൾ ആണ് മീൻ പിടിക്കാൻ പോയത് അവരെ വിടാൻ പറ
പക്ഷെ അനീഷും പേടിച്ചിട്ടു അനങ്ങി ഇല്ല..
അമ്മു : ഡാ അനിലേ നീ po
അനിലും പോവുന്നില്ല
അപ്പൊ ആ ജോലിക്കാരൻ തലയ്ക്കു കുത്തി പിടിച്ച ചേച്ചിയുടെ മുണ്ട് ആ ആൾക്കൂട്ടം നോക്കി നിക്കേ വലിച്ചു ഊരി അത് അടുത്തുള്ള ഒരു മരത്തിലേക്കു എറിഞ്ഞു
എന്നിട്ട് അവരോടായി പറഞ്ഞു
: ദ കണ്ടല്ലോ ഇതായിരിക്കും ഗതി ഇനിയും ഇത് തുടർന്നാൽ ഇതും കാണത്തില്ല
ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല തോന്നിയ അമ്മു അവിടെ കണ്ട പങ്കയം കൊണ്ട് അവന്റെ പുറകിൽ പോയി അയാളുടെ തലക്കൊരു അടി കൊടുത്തു
ഉടുമുണ്ട് അഴിഞ്ഞു വീണു പോയ ചേച്ചിയുടെ അടുത്തു പോയി വീണു കിടക്കുന്ന അവരെ പിടിച്ചു എഴുനേപ്പിച്ചു aaa ഒരു നരച്ച കരീബൻ അടിച്ച പാവാടയും അതിനു മുകളിൽ ആയി ഒരു കറുത്ത ബ്ലാസും അതിനു മുകളിൽ ഒരു തോർത്തും ആയിരുന്നു
💬 Comments
View all comments