0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 1 [Kingkong]

Author : Kingkong Read All Parts 368709

വെള്ളം വറ്റി.

Check ur  mail at 9 pm....

രാത്രിയിൽ 9 മണിക്ക് പരിശോധിക്കുക. പക്ഷെ എങ്ങനെ... ആ അക്കൗണ്ട് ഒക്കെ ഡിലീറ്റ് ആക്കിയിട്ട് വര്ഷങ്ങളായി. കല്യാണം ഒക്കെ അടുപ്പിച്ചു നാട്ടിലേക്ക് വരുമ്പോൾ ആ അക്കൗണ്ട്, അ പേര്, ആ ഓർമ്മകൾ എല്ലാം ബാംഗ്ലൂരിൽ ഉപേക്ഷിച്ചാണ് വന്നത്. അതൊക്കെ അവൾ മറന്നു കഴിഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ 12' വർഷങ്ങൾക്ക് ശേഷം...

ഓ ഗോഡ്.... മൈ പാസ്ററ് ഈസ്‌......?

ഗായത്രി കസേരയിൽ ചാരി കിടന്നു.

എന്താ മിസ്സേ ഒരു വല്ലായ്മ....... സ്റ്റാഫ്‌ റൂമിലേക്ക് കയറി വന്ന അന്ന ജോസഫ്  ടീച്ചർ ഗായത്രിയുടെ ഇരുപ്പ് കണ്ട് ചോദിച്ചു...

ഏയ്‌... ഒന്നു മില്ല.... ഗായത്രി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. അത് പിന്നെ പേപ്പർ നോക്കിയപ്പോൾ  ഒരു ക്ഷീണം..

കയ്യിൽ ഇരുന്ന പേപ്പർ കേട്ട് മടക്കി ബാഗിലെക്ക് വച്ചിട്ടുണ്ട് അവർ ചാടി എഴുന്നേറ്റു. പക്ഷെ അപ്പോഴും അവരുടെ വിറയൽ മാറിയിരുന്നില്ല.

അത് ശെരിയാ ഇപ്പോഴത്തെ പിള്ളേരുടെ പേപ്പർ നോക്കിയാൽ അറ്റാക്ക് വരും. ഒരെണ്ണത്തിനും പഠിക്കണം എന്നില്ല. ചുമ്മാ മൊബൈലിൽ റീൽവിട്ട് കാശുണ്ടാക്കണം എന്നെ ഉള്ളൂ... മിസ്സ്‌ ക്ലാസ്സിൽ പോകുന്നില്ലേ ബെൽ അടിച്ചു..

ങ്ങ.... പോകുവാ,  അവൾ ആകെ പരിഭ്രാന്തിയിൽ ആയി.  കയ്യിൽ കിട്ടിയ പുസ്തകങ്ങളും ആയി അവൾ പോകാൻ റെഡി ആയി ടൈം ടേബിൾ നോക്കി

ഫൈനൽ ഇയർ ബികോം....

മൈര്....  അവൾ അറിയാതെ പറഞ്ഞു.

ഒരു നിമിഷം അവൾ ഞെട്ടി. പത്തു വർഷത്തിന് ശേഷമാണ് അവൾ അ വാക്ക് വീണ്ടും ഉച്ചരിക്കുന്നത്.

. അ ക്ലാസ്സിൽ നിന്നാണ് അവൾക് അ പേപ്പർ കിട്ടിയത്. എത്രയും പെട്ടെന്ന് ആളെ കണ്ട് പിടിക്കണം. പിന്നെ തന്റെ കയ്യിൽ അ പഴയ അക്കൗണ്ട് ഇല്ല എന്നും, അതൊക്കെ താൻ വിട്ടു എന്നും അറിയിക്കണം. ഇല്ലെങ്കിൽ താൻ പെട്ടുപോകും.  തന്നെ അറിയാവുന്ന

💬 Comments

View all comments