0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 1 [Kingkong]

Author : Kingkong Read All Parts 399.1K

ചപ്പി വെള്ളവും കുടിച്ച് തളർന്ന് അവിടെ നിന്നു രണ്ട് പേരും പിരിയുമ്പോൾ നേരം കുറേ കഴിഞ്ഞിരുന്നു. മറക്കാനാകാത്ത ആ കളിയുടെ ഓർമ്മയ്ക് പരസ്പരം പാന്റികൾ കൈമാറി ആണ് അന്ന് പിരിഞ്ഞത്.

പൂറ് വെള്ളത്തിൽ കുതിർന്ന പാന്റി അത് അവളുടെ വീക് നെസ് ആണ്....

ആ കഴപ്പ് മൂത്ത പഴയ കാലത്തിന്റെ ഓർമ്മയിൽ  പരിസരം മറന്ന് പൂറ് തടവി ഇരിക്കുമ്പോൾ ആണ്. പോകാനുള്ള ബെല്ലടിച്ചത്. അത് കേട്ടതും  ഗായത്രി മിസ് ചാടി എഴുന്നേറ്റ് ബാഗൊക്കെ വരി എടുത്ത് വേഗം വീട്ടിലേക്ക് ഓടി. എന്നും അവസാനം സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങുന്ന ഗായത്രി മിസ് ഇന്ന് മുന്നേ ഓടുന്നത് കണ്ട മറ്റ് ടീച്ചർമാർ അന്തം വിട്ടു. വേഗം കാറിൽ എത്തിയ ഗായത്രി നേരെ വീട്ടിലേക്ക് വിട്ടു.

പോകുന്ന വഴിക്ക് വാട്സാപ്പിൽ ഹസ്ബന്റിന്റെ  വീഡിയോ കാൾ വന്നു. അവൾ സൈഡിൽ കാർ ഒതുക്കി ഫോൺ ഹോൾഡറിൽ ഫോൺ വെച്ചു. എന്നിട്ട് കാൾ ഓൺ ആക്കി.

ഹി...... ഗായു, എന്തുണ്ട് വിശേഷം?

ഡ്രൈവ് ചെയ്യുവാണോ? ഞാൻ പിന്നെ വിളിക്കണോ? അയാൾ ചോദിച്ചു.

ഏയ്‌.... പറഞ്ഞോ പ്രശ്നമില്ല, അവൾ ഫോണിൽ നോക്കി ചിരിച്ചു.

മോൻ എന്ത് പറയുന്നു?

ഓ കുഴപ്പമില്ല, പഠിക്കുന്നുണ്ട്. ജോലിയൊക്കെ എങ്ങനെ? അവൾ ചോദിച്ചു.

മ്... ടെൻഷൻ ആണ്. അതാ ഞാൻ രാത്രിയിൽ ഒന്നും വിളിക്കാത്തെ. ഈ ആഴ്ച നൈറ്റ്‌ ഷിഫ്റ്റാണ്. അതാ ഇപ്പോൾ വിളിച്ചത്.

ഓ..... പിന്നെ വേറെ എന്തുണ്ട്?

ഒന്നുമില്ല... ഓക്കേ ഡിയർ പിന്നെക്കാണാം...

അയാൾ കാൾ കട്ട്‌ ചെയ്തു. പിറകെ കുറച്ച് ലവ്  ഇമോജിയും എത്തി.

അവൾ

💬 Comments

View all comments