Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 1 [Kingkong]
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഗായത്രി കുട്ടികളുടെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി. ഇപ്രാവശ്യം ആരാണ് ആൾ എന്ന് കണ്ട് പിടിക്കാം എന്ന് അവൾക് ഉറപ്പായിരുന്നു. പക്ഷെ ആരുടെ മുഖത്തും ഒരു ഭാവ വ്യത്യാസവും കണ്ടില്ല. അവൾ വീണ്ടും പേപ്പറിലെ ഉത്തരങ്ങൾ വായിച്ചു നോക്കി
Cat wants a mam, will get in your mail. 9 pm
മൈര് ...ദേ .. വീണ്ടും..... .
അതെ കയ്യക്ഷരം, അതെ പേരില്ലാത്ത പേപ്പർ. ഗായത്രി നിസ്സഹായയായി കുട്ടികളെ നോക്കി. യാതൊരു ഭാവ ഭേദവും ഇല്ലാതെ അവർ കാര്യം പറഞ്ഞു ഇരിക്കുകയാണ്. അപ്പോഴേക്കും ബെൽ മുഴങ്ങി. ഗായത്രി ക്ലാസ്സിൽ നിന്നിറങ്ങി. ഇനി ഫ്രീ ആണ്. ആകെ ഒരു വല്ലായ്മ. പ്രിൻസിപ്പലിനോട് പറഞ്ഞിട്ട് നേരത്തെ പോകണം എന്ന് പറഞ്ഞു അവൾ കോളേജിൽ നിന്നിറങ്ങി നേരെ തന്റെ കാറിൽ എത്തി. പതുക്കെ കാർ എടുത്ത് പുറത്തേക്ക് ഇറങ്ങി....
ഗായത്രി സുഭാഷ്, നഗരത്തിലെ ഒരു വലിയ വനിതാ കോളേജിലെ സീനിയർ പ്രൊഫസർ. ഭർത്താവ് സുഭാഷ് ഗൾഫിൽ എഞ്ചിനിയർ ആണ്. മൂത്ത മകൾ ശ്രുതി യു. കെ യിൽ പഠിക്കുന്നു. മകൻ പ്ലസ് വൺ വിദ്യാർഥി. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു മാറി രണ്ടു നിലയുള്ള ഒരു വലിയ വീട്ടിൽ അമ്മയും മകനും പിന്നെ ഒരു വേലക്കാരിയും മാത്രം. ഗായത്രിയെ കണ്ടാൽ തമിഴ് സിനിമ നടി ജ്യോതികയെ പോലെ ഇരിക്കും. വെളുത്ത നിറം. നല്ല ഉയരം. എന്നും രാവിലെ അര മണിക്കൂർ ത്രെഡ്മില്ലിൽ ഓടുന്നത് കൊണ്ട് ജിമ്മിൽ പോകുന്ന പോലെ ഒതുങ്ങിയ അരക്കെട്ട്, ബ്യൂട്ടിപാർലറിൽ പോയി
💬 Comments
View all comments