Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 10 [Kingkong]
ഒരു സെൽഫി വന്നു. ഗായത്രിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. രാവിലെ കണ്ട അണിഞ്ഞൊരുങ്ങിയ രൂപം ആയിരുന്നില്ല ഇപ്പോൾ പാർവതിയുടേത്. ഒരു സിമ്പ്ൾ ആയ നെറ്റിയും ഇട്ട്, നെറ്റിയിൽ ഒരൽപ്പം വലിയ ഭസ്മ കുറി തൊട്ട് തലമുടി പിന്നിലേക്ക് വാരിക്കട്ടി നിൽക്കുന്ന ഒരു സാദാ വീട്ടമ്മ ആയിരിക്കുന്നു അവൾ. സത്യത്തിൽ രാവിലെ അണിഞ്ഞു ഒരുങ്ങി നിന്ന പാർവതിയെക്കാളും, ഈ സിംപിൾ ലുക്ക് ഉള്ള പാർവതിയെ കണ്ടപ്പോൾ ആണ് ഗായത്രിക്ക് അവളോടുള്ള കൊതി കൂടിയത്.
ഗായത്രിയും തിരിച്ചു ഒരു ലവ് അയച്ചു കൊടുത്തു.
ഗായത്രി : സെർവെൻറ് ഇല്ലേ?
പാർവതി : ഉണ്ട്, ഇവിടുണ്ട്. ബട്ട് എനിക്ക് കുക്കിങ് ഇഷ്ടമാണ് അതുകൊണ്ട് ഹെല്പ് ചെയ്യും. അവിടോ?
ഗായത്രി : സെയിം. നിങ്ങൾ 3 പേരുമേ ഉള്ളോ വീട്ടിൽ?
പാർവതി : യെസ്.. അവിടോ?
ഗായത്രി : സെയിം... ബട്ട് എനിക്ക് മകൻ ആണ്.
പാർവതി : ഒരാളെ ഉള്ളോ?
ഗായത്രി : അല്ല മുത്തത് മോൾ ആണ് യൂ. കെ യിൽ ആണ്.
പാർവതി : ഹസ്ബൻഡ്?
ഗായത്രി : ഗൾഫിൽ ആണ്... പാർവതിയുടെയോ?
പാർവതി : ഞങ്ങൾ ഡിവോഴ്സ് ആണ്. പുള്ളി വേറെ കെട്ടി. ഇപ്പോൾ പുറത്ത് എവിടെയോ ആണ്.
ഗായത്രി: ഓ... എത്ര വർഷമായി?
പാർവതി : മോൾക് പത്തു വയസ്സ് ഉള്ളപ്പോൾ.
ഗായത്രി : ഓഹോ.... ബട്ട് യൂ ആർ വെരി ബോൾഡ് ആൻഡ് ഗ്രേറ്റ്.
പാർവതി : ഓ..... താങ്ക്സ്. മിസ്സിന്റെ ഹസ്സോ?
ഗായത്രി : എഞ്ചിനിയർ ആണ്.
പാർവതി : ഞാൻ മെസ്സേജ്
💬 Comments
View all comments