0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 10 [Kingkong]

Author : Kingkong Read All Parts 94.2K

അയക്കുന്നത് ശല്യം ആണോ?

ഗായത്രി: ഏയ്‌..... എനിക്ക് മിണ്ടാനും പറയാനും വേറെ അങ്ങനെ ആരും ഇല്ല.

പാർവതി : ഹസ്ബൻഡ് ഇല്ലേ  മിണ്ടാൻ?

ഗായത്രി : ഓ.... പുള്ളി എപ്പോഴും തിരക്കിലാ, വല്ലപ്പോഴും ഒരു മെസ്സേജ് വന്നാൽ വന്നു.

പാർവതി : ഓ.... എന്താ ഫുഡ്‌?

ഗായത്രി : ഓട്സ്  അല്ലേൽ മില്ലെറ്റസ്‌.

പാർവതി : അതാണ് ഈ പ്രായത്തിലും ഇത്ര ഫിറ്റ്‌ ആയി ഇരിക്കുന്നത് അല്ലേ?

ഗായത്രി : യെസ്.... തനിക്കും ശീലിക്കാം, നല്ലതാ

പാർവതി : എനിക്ക് ചോറ് ഇല്ലാതെ പറ്റില്ല.

ഗായത്രി : അതാണ് താൻ ഇങ്ങനെ തടിച്ച് ഇരിക്കുന്നത്.

പാർവതി : എനിക്ക് ഒരുപാട് തടി ഉണ്ടോ?

ഗായത്രി: ഏയ്‌.... ആവശ്യത്തിന്.  തനിക് ആ തടി ചേരും.

പാർവതി : ബട്ട്, എനിക്ക് മിസ്സിനെ പോലെ സ്ലിം ആകാനാണ് ഇഷ്ടം.

ഗായത്രി : എന്നെ മിസ്സ്‌ എന്നൊന്നും വിളിക്കേണ്ട പേര് വിളിച്ചാൽ മതി.

പാർവതി : ഓക്കേ.... ഗായത്രിയെ പോലെ ഫിറ്റ്‌ ആയി ഇരിക്കാൻ ആണ് എനിക്ക് ഇഷ്ടം. ഇന്ന് ഗായത്രിയുടെ  വയർ കണ്ടപ്പോൾ എനിക്ക് കൊതിയായി.

ആ സെന്റെൻസ് ഗായത്രിക്ക് അങ്ങ് ബോധിച്ചു. തന്റെ വയർ കണ്ട് പാർവതിക്ക് കൊതി തോന്നി എന്നുള്ളത് ഒരേ സമയം അഭിമാനവും, തന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു തുടക്കവും ആണെന്ന് അവൾക്ക് തോന്നി. അവൾ മെല്ലെ അടുക്കളയിൽ നിന്ന് നടന്ന് ഫോണുമായി തന്റെ റൂമിലേക്ക് കയറി.

ഗായത്രി : അതെന്താ? എന്റെ വയർ അത്ര നല്ലതാണോ?

പാർവതി : മ്മ്.... നല്ല ഒതുങ്ങിയ വയർ. എക്സർസൈസ്

💬 Comments

View all comments