0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 10 [Kingkong]

Author : Kingkong Read All Parts 94.2K

ചെയ്യുമോ?

ഗായത്രി : മ്മ്... ട്രഡ് മില്ലിൽ ഓടും. പിന്നെ യോഗ ചെയ്യും.

പാർവതി : ഓ... അതാ ഇങ്ങനെ ഒതുങ്ങിയ നല്ല വയർ കിട്ടിയത്.

ഗായത്രി : തനിക്കും ചെയ്തു കൂടെ?

പാർവതി : ഓ.... എപ്പോഴാ സമയം. പിന്നെ ആകെ അങ്ങ് മടി ആണെന്നെ...

ഗായത്രി : മടിച്ചി.... പാറുവാണ് അല്ലേ?

സോറി, അങ്ങനെ വിളിച്ചതിനു.

പാർവതി : എന്തിനാ സോറി. എനിക്ക് ഇഷ്ടമായി. എന്നെ അങ്ങനെ വിളിക്കാനൊന്നും ആരും ഇല്ല. താങ്ക് യൂ

ഗായത്രി : ഓഹോ.... അങ്ങനാണേൽ ഇനി ഞാൻ വിളിച്ചോളാം പോരേ.... എന്റെ മടിച്ചി പാറുനെ. എന്തെ,? അങ്ങനെ വിളിച്ചാൽ പോരേ....

പാർവതി : ഓ..... മതി. കുറെ നാളുകൾക്കു ശേഷമാ ഒന്ന് മനസ് തുറന്ന് ഒരാളോട് മിണ്ടുന്നതു.

ഗായത്രി: അതിനെന്താ, ഞാൻ ഉണ്ടല്ലോ..... മിണ്ടാൻ.

പാർവതി : താങ്ക്സ്.....

ഗായത്രി : എന്തിനാ താങ്ക്സ്.... എനിക്കും ഒരു കൂട്ട് ആയില്ലേ....

പാർവതി : ഓക്കേ... ഫുഡ്‌ കഴിക്കാറായോ?

ഗായത്രി : മ്മ്.... അവിടെയോ?

പാർവതി : ആയി.. ഞാൻ മോളെ ഒന്ന് നോക്കട്ടെ. പിന്നെ കാണാം....

ഗായത്രി : ഓക്കേ....

മാൻ പതിയെ കൂട്ടിന് അടുത്തേക്ക് വരുന്നത് കണ്ട ഗായത്രിയുടെ ഉള്ളിൽ സന്തോഷം അണ പൊട്ടി. അവൾ വേഗം ഫുഡ്‌ കഴിക്കാൻ ഓടി. സമയം അപ്പോൾ എട്ടര ആയിരുന്നു. ഗായത്രി കഴിക്കാൻ ചെല്ലുമ്പോൾ സഞ്ചയ് ഫുഡ്‌ കഴിച്ചു കഴിഞ്ഞിരുന്നു. അവൾ ഫുഡ്‌  കഴിക്കുന്നതിനിടയിൽ. അന്നയുടെ മെസ്സേജ് വന്നു.

അന്ന : ആർ യൂ ഫ്രീ നൗ?

ഗായത്രി ചുറ്റും

💬 Comments

View all comments