0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

നുറയുടെ  മെസ്സേജിന് അനുസരിച് ഗായത്രി തിരിഞ്ഞും പിരിഞ്ഞും കാലകത്തിയും കൊതം പിളർത്തിയും ഒക്കെ കാണിച്ചു കൊടുത്തു. ഒടുവിൽ നുറ എല്ലാവർക്കും ഗുഡ് ബൈ പറഞ്ഞു. അതോടെ ഏതാണ്ട് പതിനഞ്ച് മിനിറ്റ് നീണ്ട ലൈവ് അതോടെ അവിടെ തീർന്നു.

മൈര്..... അവൾ വേഗം  കയറും പുല്ലുമൊക്കെ അഴിച്ചു കളഞ്ഞു. ഒന്ന് ഫ്രീ ആയി. കയർ കൊണ്ട് കെട്ടി വെച്ചിരുന്ന ഭാഗം ഒക്കെ ചുവന്ന റോസാപ്പൂ നിറത്തിൽ പാട് വീണു കിടക്കുന്നത് കണ്ട് അവൾക്ക് തന്നെ സങ്കടം വന്നു. പക്ഷെ പാർവതിയുമായി ചാറ്റുചെയ്യുന്ന കാര്യം ഓർത്തപ്പോൾ അവളുടെ മനസ്സ് വീണ്ടും എനെർജിറ്റിക് ആയി.  അവൾ ഫോൺ എടുത്ത് ചാറ്റിനു റെഡി ആയി

ഗായത്രി : ഹലോ......?

അൽപ്പ സമയത്തിനു ശേഷം പാർവതിയുടെ മെസ്സേജ് വന്നു

പാർവതി : ഹലോ... തിരക്കിലായിരുന്നു...

ഗായത്രി: ജോലി ഒക്കെ കഴിഞ്ഞോ? റൂമിൽ ആണോ?

പാർവതി : മ്മ്....ഇപ്പോൾ വന്നതേ ഉള്ളൂ.

ഗായത്രി : മ്മ്... എന്താ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞത്?

പാർവതി : കാണണോ?

ഗായത്രി: മ്മ്.... പിന്നെ, ഞാൻ കാത്തിരിക്കുവായിരുന്നു,

പാർവതി : എന്നാൽ വീഡിയോ കാളിൽ വാ...

ഗായത്രി വേഗം വീഡിയോ കാളിന്റെ ഐക്കൺ ക്ലിക്ക് ചെയ്തു. ഒറ്റ റിങ്ങിൽ തന്നെ പാർവതി കാൾ എടുത്തു.  പാർവതിയുടെ ചിരിക്കുന്ന മുഖം  ക്ലോസപ്പിൽ കണ്ടപ്പോൾ ഗായത്രിയുടെ ഉള്ളിൽ വീണ്ടും പ്രണയത്തിന്റെ  ഒരായിരം വസന്തങ്ങൾ തളിരിടാൻ തുടങ്ങി.  പാർവതി പതിവ് പോലെ അവളെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് മൊബൈൽ ക്യാമറ ഒരൽപ്പം പിന്നോട്ട് നീക്കി  അതോടെ അവളുടെ ഫുൾ ബോഡി കാണാം

💬 Comments

View all comments