Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 14 [Kingkong]
28
ഓട്ടം ഒക്കെ കഴിഞ്ഞു വിയർത്തു കുളിച് ഗായത്രി തന്റെ റൂമിൽ എത്തി എന്നിട്ട് ഒന്ന് ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്ന് ഗ്രൈസിനെ സഹായിക്കാൻ തുടങ്ങി.
ഗ്രൈസ് : അതെ ഒരു കാര്യം തുറന്നു ചോദിച്ചോട്ടെ?
ഗായത്രിയുടെ : എന്താ?
ഗ്രൈസ് : ആരുമായിട്ടെങ്കിലും അവിഹിതം ഉണ്ടോ?
ഗായത്രി ചോദ്യം കേട്ടതും അവളെ തുറിച്ചു നോക്കി. ഗായത്രിയുടെ മുഖം കണ്ട അവൾ പെട്ടെന്ന് ചിരിച്ചു.
ഗ്രൈസ് : അയ്യേ.... ഞാൻ വെറുതെ ചോദിച്ചതാ, ഈ പ്രയത്തിൽ ഇത്രേം ഭംഗിയായി ശരീരം സൂക്ഷിക്കുന്നു, പിന്നെ?
ഗായത്രി : പിന്നെ?
ഗ്രേയ്സ് : അവിടെ ഒക്കെ നല്ല വൃത്തിയായി വടിച്ചു വെച്ചിരിക്കുന്നു.....
ഗായത്രി അവളെ നോക്കി ചിരിച്ചു.
ഗായത്രി : അവിടം വടിക്കണേൽ അവിഹിതം വേണോ?
ഗ്രേയ്സ് : ഏയ്..... എന്നാലും ഒരാഴ്ചയായി ഞാൻ ശ്രദ്ധിക്കുന്നു. ആകെ ഒരു ഉടായിപ്പ്.
ഗായത്രി : എന്ത് ഉടായിപ്പ്.?
ഗ്രേയ്സ് : രാത്രിയിൽ റൂമിൽ നിന്ന് അടക്കി പിടിച്ചുള്ള സംസാരം, ശബ്ദങ്ങൾ...
ഗായത്രി : അതെ ഞാനും എന്റെ കെട്ടിയോനും തമ്മിൽ ഇച്ചിരി പേർസണൽ ആയി സംസാരിക്കുന്നതാ...
ഗ്രൈസ് : ഓഹോ..... അപ്പോൾ പിന്നെ എന്നെ റൂമിൽ കേറാൻ സമ്മതിക്കാത്തത് എന്താ?
ഗായത്രി : അത് പിന്നെ എന്റെ ചില പേർസണൽ സാധനങ്ങൾ...
ഗ്രേയ്സ് : മ്മ്..... പാന്റീയും, ബ്രായും, സാനിട്ടറി പാടും.... കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപ് വരെ അതെ ഉള്ളായിരുന്നുള്ളു. അത് ഞാൻ കുറെ കണ്ടിട്ടുണ്ട്. ഇപ്പോൾ അതല്ലാതെ പുതിയത് വല്ലതും വന്നോ?
ഗായത്രി ഇതാണ് പറ്റിയ അവസരം എന്ന് മനസിലാക്കി
💬 Comments
View all comments