0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 14 [Kingkong]

Author : Kingkong Read All Parts 60.9K

പിന്നെ വരുമ്പോൾ അടിയിൽ ഒന്നും ഇടേണ്ട...

ഗ്രൈയ്സ് : അയ്യേ..... ഞാനെങ്ങും ഇല്ല. വൃത്തികേട്.. ഇയാൾ എന്താന്ന് വെച്ച കാണിച്ചോ, ഞാൻ ഒന്നും ചോദിക്കാനും പറയാനും വരുന്നില്ല.

ഗായത്രി: ശെരി.... വരേണ്ട, വന്നാൽ നിനക്ക് നല്ലത്. ഇല്ലേൽ നഷ്ടം നിനക്ക് തന്നെ...

ഗായത്രി അതും പറഞ്ഞു അവളുടെ ചന്തിയിൽ ഒന്ന് തട്ടിയിട്ട് മെല്ലെ ചിരിച്ചു കൊണ്ട് നടന്നു പോയി. അവൾ അടുക്കളയിൽ നിന്ന് പോയെന്നു ഉറപ്പായതും ഗ്രൈസ് ഫോൺ എടുത്തു ആർക്കോ മെസ്സേജ് ഇട്ടു. റൂമിൽ എത്തിയ ഗായത്രി ആകെ കൺഫ്യൂഷനിൽ ആയി. ഗ്രൈസിനോട് അങ്ങനെ പച്ചയ്ക്കു പറഞ്ഞത് ശെരിയായോ എന്നവൾക്ക് തോന്നി. തനിക്ക് ഇത്തിരി ധൃതി കൂടി പോയോ? അവൾ വരാതിരുന്നാൽ? വന്നിരുന്നെങ്കിൽ ഇന്നത്തോടെ അവളുടെ ശല്യം തീർന്നേനെ. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിൽ പാർവതിയുടെ മെസ്സേജ് വന്നത്.

പാർവതി : കഴിച്ചുവോ?

ഗായത്രി : മ്മ്..... ഇയ്യാളോ?

പാർവതി : കഴിക്കുവാ... എന്താ എന്നെ വിളിക്കാഞ്ഞേ?

ഗായത്രി : അയ്യോ.... വീട്ടിൽ ഗസ്റ്റ്‌ ഉണ്ടായിരുന്നു അതാ... സോറിഡാ..

പാർവതി : ഓഹോ.... ശെരി രാത്രിയിൽ കാണാമേ......

ഗായത്രി:  ഓക്കേ....ലവ് യൂ.... ഉമ്മ

പാർവതി : ലവ് യു...ഉമ്മ

ടക്... ടക്... ടക്....

കതകിലെ മുട്ട് കേട്ടാണ് പാർവതി ഫോൺ താഴെ വെച്ചത്. കട്ടിലിൽ നിന്ന് എഴുന്നേറ്റ്  വന്നു കതക് തുറന്നു നോക്കിയപ്പോൾ. വാതുക്കൽ ഗ്രൈയ്സ്  ചിരിച്ചു കൊണ്ട് നിൽക്കുന്നു. അവളുടെ ചമ്മിയ മുഖം കണ്ട ഗായത്രിയുടെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു.

മ്മ്.... കേറി വാ.... ഗായത്രി അവളെ ഉള്ളിലേക്ക് ക്ഷണിച്ചു. അവൾ മുറിയിൽ

💬 Comments

View all comments