Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 14 [Kingkong]
കയറിയതോടെ ഗായത്രി ഡോർ അടച്ചു. ആദ്യരാത്രിയിൽ മണിയറയിലേക്ക് വരുന്ന നവ വധുവിനെപ്പോലെ ഗ്രേയ്സ് തല കുനിച്ചു നിന്ന് കാൽവിരൽ കൊണ്ട് തറയിൽ വട്ടം വരച്ചു. ഗായത്രി മെല്ലെ വിരൽ കൊണ്ട് അവളുടെ താടിയിൽ തൊട്ട് മുഖം നേരെ അവളുടെ നേർക്ക് ഉയർത്തി എന്നിട്ട് കട്ടിൽ ചുണ്ടി അവളോട് മെല്ലെ പറഞ്ഞു.
"കിടക്ക് "
അവൾ ഗ്രായ്‌സിനെ പിടിച്ചു കട്ടിലിലേക്ക് കിടത്തി ഗ്രൈസ് ഗായത്രിയെ തന്നെ നോക്കി കട്ടിലിൽ കിടന്നു.
ഗ്രേയ്സ് : എന്താ ഉദ്ദേശം?
ഗായത്രി : ഇനി ഞാൻ എന്ത് ചെയ്താലും അനങ്ങരുത്, കേട്ടല്ലോ?
അതും പറഞ്ഞു ഗായത്രി ഗ്രേയ്സിന്റെ കൈകൾ രണ്ടും മുകളിലേക്ക് വിടർത്തി എന്നിട്ട് നേരത്തെ അവൾ ഗ്രൈസിനായി എടുത്തു വെച്ചിരുന്ന രണ്ട് ഷാൾ എടുത്തു ഗ്രൈസ് കിടന്ന കട്ടിലിന്റെ തലയ്ക്കലേക്ക് കെട്ടി. അടുത്ത രണ്ട് ഷാൾ എടുത്തു ഗ്രൈസിന്റെ കാലുകളും അത് പോലെ രണ്ട് ആയി വലിച്ചു കെട്ടി. എന്നിട്ട് മെല്ലെ അവളുടെ മുഖത്തിന്റെ അടുത്ത് വന്നു പതിയെ അവളുടെ കവിളിൽ വിരൽ കൊണ്ട് ഒന്ന് താലോടിയ ശേഷം അവളുടെ മുക്ക് ഒന്ന് പൊത്തിപിടിച്ചു. അതോടെ ശ്വാസം എടുക്കാനായി ഗ്രൈസ് വാ തുറന്നതും ഗായത്രിയുടെ ഒരു ചെറിയ ടവൽ എടുത്തു അവളുടെ വായിലേക്ക് തിരുകി വെച്ചു ഗ്രൈസിന്റെ കണ്ണിൽ ഒരൽപ്പം ഭയം നിറയുന്നത് കണ്ട് ഗായത്രി അവളെ നോക്കി കണ്ണടച്ച് ഒന്ന് ചിരിച്ചു.
പേടിക്കണ്ട..... ഒരു വേദനയും ഇല്ല, സുഖം മാത്രം.... എന്ന് അവളുടെ കാതിൽ മന്ത്രിച്ചിട്ട് അവൾ മെല്ലേ കബോർഡിന്റെ അടുത്തേക്ക് നടന്നു
എന്നിട്ട് കബോർഡ് തുറന്നു ഒരു കത്രികയും,
💬 Comments
View all comments