0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 14 [Kingkong]

Author : Kingkong Read All Parts 60.9K

അവളുടെ നേരെ ഒരു കുസൃതി ചിരിയോടെ കണ്ണടച്ച് കാണിച്ചു.

ഗായത്രി: മ്മ്.... നിനക്ക് അത്ര കൊതിയാണേൽ ഞാൻ കാണിക്കാം...

ഗ്രേയ്സ് : എന്ത്...?

ഗായത്രി : ഒരു സാധനം... കഴിഞ്ഞ ഒരാഴ്ച്ചയായി  എല്ലാ മാറ്റവും കൊണ്ട് വന്ന ഒരു സാധനം ഉണ്ട്... നീ ജോലി ഒക്കെ ഒതുക്കിയിട്ട് രാത്രിയിൽ റൂമിലേക്ക് വാ. ഞാൻ കാണിക്കാം.

ഗ്രൈസ് : സഞ്ചയ് ഇല്ലേ?

ഗായത്രി : അവൻ റൂമിൽ അല്ലേ? നീ നൈസ് ആയി റൂം വൃത്തിയാക്കാൻ എന്ന പോലെ വന്ന മതി.

ഗ്രൈസ് : ദൈവമേ. ഒന്ന് പോയെ .... ഞാനെങ്ങും ഇല്ല...

ഗായത്രി :  അയ്യോടി..... മര്യാദക്ക് വന്നോണം. നിന്റെ എല്ലാ സംശയവും ഇന്ന് തീർക്കാം.

ഗ്രൈസ് : ആരേലും അറിഞ്ഞാൽ?

ഗായത്രി : നിന്നോട് എന്റെ മുറിയിലേക്ക് വരാനാ പറഞ്ഞത് അല്ലാതെ ചന്തയിലേക്ക് അല്ല....

ഗ്രൈസ് : മ്മ്..... ഞാൻ വരാം.

ഗായത്രിയുടെ ഉള്ളിൽ ഒരു ചിരി പൊട്ടി. അവൾ വേഗം ഗ്രൈസിനെ സഹായിച്ചു. അവർ രണ്ട് പേരും കൂടി ഏതാണ്ട് അര മണിക്കൂർ കൊണ്ട് തന്നെ പണി എല്ലാം ഒതുക്കി.  അന്ന് നേരത്തെ ആയിരുന്നു ഡിന്നർ. സഞ്ചയ്യും ഗായത്രിയും ഒരുമിച്ച് ഇരുന്നാണ് ഡിന്നർ കഴിച്ചത്.

വേഗം റൂമിലേക്ക് വാ......

പാത്രം എടുത്തു കൊണ്ട് വെക്കുമ്പോൾ ഗായത്രി ഗ്രൈസിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു

ഗ്രൈസ് : അത് വേണോ?

ഗായത്രി : വേണം..... നീ എന്നെ തുണിയില്ലാതെ കണ്ടില്ലേ അതിന്റെ പണിഷ്മെന്റ് ആണെന്ന് കുട്ടിയാൽ മതി.

മ്മ്....ശെരി......ഗ്രൈസ് ഒരു കള്ള ചിരിയോടെ മൂളി...

ഗായത്രി :

💬 Comments

View all comments