Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]
എന്നാലും തരും
പാർവതി : അത്രയ്ക്ക് ഇഷ്ടമാണോ എന്നെ?
ഗായത്രി : പിന്നില്ലേ.... ഇപ്പൊ തന്നെ വന്നു കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ എന്റെ മനസ്സ് കൊതിക്കുകയാ...
പാർവതി : എന്നാൽ വാ.... വന്നു കെട്ടിപ്പിടിച്ചോ?
ഗായത്രി : വരട്ടെ.... ഞാൻ...
പാർവതി : അയ്യോ..... ശെരിക്കും വരുമോ?
ഗായത്രി : അതിനു എനിക്ക് വീടറിയില്ലല്ലോ?
പാർവതി : അയ്യോ.... എന്നാൽ ഞാൻ ലൊക്കേഷൻ ഇടാം... ഇപ്പൊ വരണ്ട കേട്ടോ. പിന്നെ ഒരു ദിവസം വാ....
ഗായത്രി : ഓക്കേ.... ഞാൻ ഉറപ്പായിട്ടും വരും
പാർവതി : മ്മ്..... ഇനി എന്താ പരിപാടി..
ഗായത്രി : എന്റെ പാറുക്കുട്ടി ആണെന്ന് കരുതി ഞാൻ ദേ ഈ തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങും
എന്നും പറഞ്ഞു അവൾ ഒരു തലയിണ എടുത്തു അതിനെ കാലിന്റെ അടിയിലേക്ക് കയറ്റി കെട്ടിപ്പിടിച്ചു കൊണ്ട് ഒരു ഫോട്ടോ എടുത്ത് പാർവതിക്ക് അയച്ചു. ആ തലയിണയെ കെട്ടിപ്പിടിച്ച ഫോട്ടോയിൽ ഏതാണ്ട് ഗായത്രിയുടെ ചന്തിയുടെ പകുതിയും കാണാമായിരുന്നു.
പാർവതി : മ്മ്.... സൂപ്പർ.... ആ തലയിണയേ ഇന്ന് ഒരു പരുവമാക്കുമോ?
ഗായത്രി : മ്മ്മ്....... പാറുവിനെ ഓർത്താൽ ചിലപ്പോൾ....
പാർവതി : മ്മ്... എന്നാൽ ആകട്ടെ....
ഗായത്രി തലയിണയെ കെട്ടിപ്പിടിച് കൊണ്ട് കമിഴ്ന്നു കിടന്നു ഒരു ഫോട്ടോ കൂടി ഇട്ടു.
പാർവതി : ആഹാ.... നല്ല ഷേപ്പ് ആണലോ ബാക്കും?
ഗായത്രി: ഇഷ്ടപ്പെട്ടോ എന്റെ ബാക്ക്?
പാർവതി : മ്മ്മ്.......
ഗായത്രി : എനിക്ക് ഇയ്യാളുടെ ബാക്ക് കാണണം,....
പാർവതി : അയ്യോ... എന്റേതോ? അത്
💬 Comments
View all comments