0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 17 [Kingkong]

Author : Kingkong Read All Parts 25033

മാത്രമല്ല തനിക്ക് ചുറ്റുമുള്ള ആളുകളുടെ കാര്യം കൂടി നോക്കേണ്ടതായി വരും. അത് താൻ എങ്ങനെ മാനേജ് ചെയ്യും? അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ തീർച്ചയായിട്ടും തൻറെ കള്ളങ്ങൾ എല്ലാം പുറത്താകും.

രാത്രിയിൽ പുറത്തിറങ്ങിയാൽ തന്നെ അറിയാവുന്നതോ, തൻറെ ഭർത്താവിനെ അറിയാവുന്നതോ അതോ മകനെ അറിയാവുന്നതോ ആയ ആരെങ്കിലും തന്നെ കണ്ടാൽ തൻറെ കാര്യം തീരുമാനമാകുമെന്ന് ഉറപ്പായിരുന്നു.

പക്ഷേ മാഡത്തിന്റെ ടാസ്ക് ചെയ്യാതിരുന്നാൽ അതിൻറെ ഭവിഷ്യത്ത് കഠിനമായിരിക്കും എന്ന് അന്ന നേരത്തെ പറഞ്ഞിട്ടുണ്ട്

ചെകുത്താനും കടലിനും നടുക്കായി എന്ന പോലെ അവൾ ഇരുന്നു.

വേറെ ഒരു വഴിയും ഇല്ലാതെ

അവൾ മമ്മയ്ക്ക് തിരിച്ചു മെസ്സേജ് ഇട്ടു

ഗായത്രി :മമ്മ രാത്രിയിൽ വീട്ടിൽ നിന്നിറങ്ങി പബ്ലിക് ആയിട്ട് ടാസ്ക് ചെയ്യുന്നത് വളരെ അപകടമല്ലേ? ഇവർ കാണാതെ ഞാൻ എങ്ങനെ ഇറങ്ങും.......എൻറെ ജീവിതം... പ്ലീസ്.....

ഡോണ്ട് വറി, അൽപ്പ സമയം കഴിയുമ്പോൾ നിന്റെ ഗേറ്റിൽ ഒരു സ്വിഗി പയ്യൻ ജൂസും ആയി വരും. നിനക്ക് മറ്റുള്ളവർക് കൊടുക്കാൻ ഏത് ജ്യൂസ്‌ ആണ് വേണ്ടത്?

ഗ്രേപ്പ്, ഗായത്രി വേഗം മറുപടി ഇട്ടു.

ഗുഡ്. അപ്പോൾ ഈ വരുന്ന ജ്യൂസ്‌ വാങ്ങി നി സെർവെന്റിനും മകനും കൊടുക്കുക. നിനക്ക് ഒരു പൈൻആപ്പിൾ ആയിരിക്കും. അത്. പിന്നെ ഒന്നും പേടിക്കാനില്ല, നിന്നെ ഞാൻ നോക്കിക്കൊള്ളാം. നി കോളേജിൽ പോകുന്ന പോലെ നല്ലവണ്ണം. ഒരുങ്ങി റെഡി ആയി നിൽക്കണം. ഇടാനുള്ളത് എല്ലാം ഇട്ടോ.

മമ്മയുടെ റിപ്ലൈ എത്തി.

മമ്മയുടെ ഉറപ്പ് കിട്ടി എങ്കിലും ഗായത്രിക്ക് കാര്യങ്ങൾ അത്രയ്ക്ക് അങ്ങോട്ട് വിശ്വാസം വന്നില്ലേ. അവൾ നേരെ അടുക്കളയിലേക്ക് ചെന്ന്. അവിടെ പാത്രം കഴുകുന്ന ഗ്രൈസിനോട് മെല്ലെ പറഞ്ഞു.

ഗായത്രി : ഞാൻ ജ്യൂസ്‌ ഓർഡർ ചെയ്തു?

ഗ്രൈസ് : ജ്യൂസൊ, ഇപ്പോഴോ? ആർക്ക്?

ഗായത്രി: നിനക്ക്. നിന്റെ ജ്യൂസ് ഇന്ന് ഞാൻ കുടിച്ചില്ലേ? അതിനു പകരം എന്തെ?

ഗ്രൈസ് : ആഹാ... അതുകൊള്ളാല്ലോ?

ഗായത്രി : മ്മ്..... ഇന്ന് അത് കുടിച്ചിട്ട് മുത്ത് ഉറങ്ങിയാൽ മതി.

ഗ്രൈസ്: എന്നോട് അത്ര സ്നേഹമാണോ?

ഗായത്രി: പിന്നില്ലേ? ഐ ലവ്വ് യൂ ടാ

💬 Comments

View all comments