0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 17 [Kingkong]

Author : Kingkong Read All Parts 91.5K

ഗുഡ്. അപ്പോൾ ഈ വരുന്ന ജ്യൂസ്‌ വാങ്ങി നി സെർവെന്റിനും മകനും കൊടുക്കുക. നിനക്ക് ഒരു പൈൻആപ്പിൾ ആയിരിക്കും. അത്. പിന്നെ ഒന്നും പേടിക്കാനില്ല, നിന്നെ ഞാൻ നോക്കിക്കൊള്ളാം. നി കോളേജിൽ പോകുന്ന പോലെ നല്ലവണ്ണം. ഒരുങ്ങി റെഡി ആയി നിൽക്കണം. ഇടാനുള്ളത് എല്ലാം ഇട്ടോ.

മമ്മയുടെ റിപ്ലൈ എത്തി.

മമ്മയുടെ ഉറപ്പ് കിട്ടി എങ്കിലും ഗായത്രിക്ക് കാര്യങ്ങൾ അത്രയ്ക്ക് അങ്ങോട്ട് വിശ്വാസം വന്നില്ലേ. അവൾ നേരെ അടുക്കളയിലേക്ക് ചെന്ന്. അവിടെ പാത്രം കഴുകുന്ന ഗ്രൈസിനോട് മെല്ലെ പറഞ്ഞു.

ഗായത്രി : ഞാൻ ജ്യൂസ്‌ ഓർഡർ ചെയ്തു?

ഗ്രൈസ് : ജ്യൂസൊ, ഇപ്പോഴോ? ആർക്ക്?

ഗായത്രി: നിനക്ക്. നിന്റെ ജ്യൂസ് ഇന്ന് ഞാൻ കുടിച്ചില്ലേ? അതിനു പകരം എന്തെ?

ഗ്രൈസ് : ആഹാ... അതുകൊള്ളാല്ലോ?

ഗായത്രി : മ്മ്..... ഇന്ന് അത് കുടിച്ചിട്ട് മുത്ത് ഉറങ്ങിയാൽ മതി.

ഗ്രൈസ്: എന്നോട് അത്ര സ്നേഹമാണോ?

ഗായത്രി: പിന്നില്ലേ? ഐ ലവ്വ് യൂ ടാ ചക്കരേ..

അതും പറഞ്ഞ് ഗായത്രി ഗ്രൈസിന്റെ താടിക്ക് ഒന്ന് തട്ടി..

ഗ്രൈസ്: താങ്ക്സ്... അതേ രാത്രിയിൽ ഞാൻ റൂമിൽ വരണോ?

ഗായത്രി: എന്തിനാ?

ഗ്രൈസ്: കുർബാന കൂടാൻ... അല്ല പിന്നെ.

ഗായത്രി: ഓ...നിന്നെക്കൊണ്ട് ഞാൻ കുറേ കുർബാന കൂടിക്കും മുത്തേ...

ബീപ്പ്.

അപ്പോഴേക്കും പുറത്ത് ബൈക്കിന്റെ ഹോൺ കേട്ടു.

ദേ.... ജ്യൂസ് വന്നെന്ന് തോന്നുന്നു..

ഗായത്രി വേഗം പുറത്തേക്ക് ഓടി.

അവളുടെ ഓട്ടം കണ്ട ഗ്രൈസ് വണ്ടറടിച്ചു നിന്നു.

പുറത്ത് സ്വീഗ്ഗി ഡെലിവറി ബോയ് അവൾക്ക് ഒരു കവർ നൽകി അതിൽ മൂന്ന് ചെറിയ

💬 Comments

View all comments