0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 18 [Kingkong]

Author : Kingkong Read All Parts 94.2K

പുറത്ത് നിന്ന് ഒരു കുപ്പി വെള്ളം എടുത്ത് രണ്ട് മുന്ന് കവിൾ കുടിച്ചു.

എന്നിട്ട് പതിയെ പാർവതിയുടെ അടുത്ത് ചെന്ന് അവളുടെ ചുണ്ടിലേക്ക് കുപ്പിയുടെ കഴുത്ത് ഭാഗം വെച്ചിട്ട് മെല്ലെ പറഞ്ഞു

വെള്ളം കുടിക്ക് ...... പാറു....

മ്മ്.... ഒരു ചെറിയ മുളലോടെ പാർവതി വാ തുറന്നു. ഗായത്രി കുറച്ചു വെള്ളം അവളുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. പാർവതിയുടെ മുഖത്തെ പൊട്ടും, കാശിയും എല്ലാം കലങ്ങി ഒരു വഴി ആയിരുന്നു.

ആ തളർന്നു കിടക്കുന്ന മുഖം കണ്ട് ഗായത്രിക്ക് അവളോട് വലിയ സഹതാപം തോന്നി. അവളിലെ കാമുകി ഉണർന്നു. പാർവതിയെ കെട്ടിപ്പിടിച്ചു കൊണ്ട് ഗായത്രിയും കാട്ടിലിലിൽ അവളോട് ചേർന്ന് കിടന്നു.

അതെ സമയം അങ് കോളെജിൽ അന്നയുടെ ഫോണിൽ മമ്മയുടെ കാൾ എത്തി

മമ്മ : ഗായത്രി പാർവതിയുമായി അടുത്തോ?

അന്ന : മ്മ്മ്.... ഇന്ന് അവർ ഒരു ഡേറ്റിംഗിന് പോയിരിക്കുകയാണ്.

മമ്മ : ഗുഡ്. ഉടനെ അവളെ നമുക്ക് കിട്ടുമോ?

അന്ന : അറിയില്ല.... അവൾ നമ്മൾ ഉദ്ദേശിക്കുന്ന പോലെ കഴപ്പി അല്ലെന്നാണ് ഗായത്രി പറയുന്നത്.

മമ്മ : പിന്നെ അവളുടെ മോൾ എങ്ങനെ ഇത്ര കഴപ്പി ആയി?

അന്ന : അറിയില്ല..... നമുക്ക് നോക്കാം.

മമ്മ : ഗായത്രിയേ കൊണ്ട് പറ്റില്ലെങ്കിൽ, നമുക്ക് വേറെ വഴി നോക്കാം...

അന്ന : നോക്കട്ടെ, ഗായത്രി ഇന്ന് വരട്ടെ ഞാൻ സംസാരിക്കാം.

മമ്മ : ഗുഡ്. ഞാൻ അവളോട് ഇതിൽ നിർബന്ധിക്കില്ല...കാരണം ഈ കാര്യത്തിൽ അവൾ എന്നോട് അനുസരണകേടു കാട്ടുന്നുണ്ട് എന്നെനിക്ക് ബോധ്യമായി.

അന്ന : അതെന്താ?

💬 Comments

View all comments