0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 17 [Kingkong]

Author : Kingkong Read All Parts 87.5K

34

ഗായത്രി ഫുഡും കഴിച്ചിട്ട് നേരെ തന്റെ റൂമിലേക്ക് പോയി. അപ്പോഴേക്കും ഏതാണ്ട് ഒൻപത് മണി ആയിരുന്നു. അവൾ മെല്ലേ ട്രലിഗ്രാം ഓൺ ചെയ്തു. അതിൽ മമ്മയുടെ മെസ്സേജ് എത്തി.

പുസ്സി...

നിന്റെ ടാസ്കുകൾ ഒക്കെയും നി ഭംഗിയായി ചെയ്യുന്നുണ്ട് എന്ന് കരുതുന്നു. ഇനി നി ഞങ്ങൾ തരുന്ന നിന്റെ ടാസ്കുകളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് നിനക്ക് ഒരു നൈറ്റ് ഔട്ട് ടാസ്കാണുള്ളത് കൃത്യം രാത്രിയിൽ 10 മണിയാകുമ്പോൾ നിനക്ക്‌ മെസ്സേജ് വരുന്നതായിരിക്കും. അത് ഫോളോ ചെയ്യുക.

മെസ്സേജ് വായിച്ചതും ഗായത്രി ഒന്നും ഞെട്ടി രാത്രിയിൽ എങ്ങനെആരും കാണാതെ വീടിന് പുറത്തു കടക്കും? വീടിനു പുറത്ത് വെച്ച് തന്നെ ആരെങ്കിലും കണ്ടാൽ എന്ത് ചെയ്യും.? അവളാകെ കൺഫ്യൂഷൻ ആയി എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നിടത്ത് നിന്ന് വട്ടം കറങ്ങി. അഥവാ അർദ്ധ രാത്രിയിൽ പുറത്ത് വെച്ച് തന്നെ ആരെങ്കിലും കണ്ടാൽ എന്തു മറുപടി പറയും? വൈകിട്ട് ഗ്രേസിന്റടുത്ത് കാണിച്ചു കൂട്ടിയതനുസരിച്ച് അവളെങ്ങാനും തന്നെ കാണാൻ രാത്രിയിൽ റൂമിലേക്ക് വന്നാലോ? അപ്പോൾ തന്നെ അവിടെ കാണാതിരുന്നാൾ അവൾ തിരക്കില്ലേ ? അവൾക്ക് സത്യങ്ങൾ ഒന്നും അറിയില്ല. ഗ്രേസ്, ഒന്ന് വളഞ്ഞു വരുന്നതേ ഉള്ളൂ. അവളോട് ഈ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. ഇനി സഞ്ചയ്, അവൻ മുറിയിൽ കയറിയാൽ പിന്നെ രാവിലയെ ഇറങ്ങു. എന്നാലും രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നു അവരിൽ ആരെങ്കിലും തന്നെ വിളിച്ചാൽ? താൻ ഇവിടെ ഇല്ലെന്നറിഞ്ഞാൽ. ഗായത്രിക്ക്‌ തന്റെ ഉള്ളിൽ നിന്ന് ഒരു എരി പൊരി സഞ്ചാരം അനുഭവപ്പെട്ടു.ഇത്രയും നാൾ

💬 Comments

View all comments