0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 18 [Kingkong]

Author : Kingkong Read All Parts 94.3K

ലവ് ആണ്. ടെ നോക്ക്... അവൾ ഇതുവരെ എന്നെ ഒന്നും ചെയ്തിട്ടില്ല.

ഞാൻ ആണ് അവളെ പണ്ണിയത്. അവൾക്ക് എന്നോട് പ്രേമമാണ്, അല്ലാതെ കഴപ്പല്ല

അന്ന : മ്മ്മ്.... മമ്മ ചോദിച്ചാൽ എന്ത് പറയും?

ഗായത്രി : നടക്കുന്നതെ ഉള്ളൂ എന്ന് പറയു...

അല്ലേൽ ഞാൻ പറഞ്ഞോളാം.. യൂ ഡോണ്ട് വറി.

അന്ന : ഒക്കെ.... ഞാൻ പറഞ്ഞെന്നെ ഉള്ളൂ ബാക്കി ഒക്കെ നിന്റെ ഇഷ്ടം....

ഗായത്രി : ഓക്കേ..... ഡാ. പിന്നെ കാണാം.

അന്ന : ഓക്കേ..

ഫോൺ താഴെ വെച്ച് അന്ന കുറച്ചു നേരം ജനാലയിലൂടെ വിജനതയിലേക്ക് നോക്കി ഇരുന്നു. അങ് ജനാലയുടെ ഒരറ്റത്തിരുന്നു ഒരു കറുത്ത ചിലന്തി തന്റെ വല നെയ്യുന്നത് അവൾ ശ്രദ്ധയോടെ വീക്ഷിച്ചു.

ഏതാണ്ട് ഒന്നൊന്നര മണിക്കൂറോളം കഴിഞ്ഞാണ് പാർവതി കണ്ണ് തുറന്നത്. കണ്ണ് തുറന്ന പാടെ അവൾ കണ്ടത് തന്റെ മുഖത്തിന് നേരെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്ന ഗായത്രിയെ ആണ്.

അ പാതി തുറന്ന ചുവന്ന ചുണ്ടുകളിൽ അൽപനേരം നോക്കി ഇരുന്ന ശേഷം പാർവതി ആ ചുണ്ടുകളിൽ മെല്ലെ അമർത്തി ചുംബിച്ചു. ആ ചുടു ചുംബനത്തിന്റെ സ്നേഹ സ്പർശത്തിൽ ഗായത്രി കണ്ണ് തുറന്നു.

അടങ്ങിയോ.... ആക്രാന്തം.... പാർവതി ഒരു ചെറു ചിരിയോടെ ചോദിച്ചു...

ഗായത്രി : ഇല്ല.... നി ഉണരാൻ കാത്തു നിൽക്കുവായിരുന്നു.... കാലകത്തേടി?

ഗായത്രി ചാടി എഴുന്നേറ്റു....

അയ്യോ.... ഞാൻ ചുമ്മാ ചോദിച്ചതാണെ... ഇനി അവിടെ കൈ വെച്ചാൽ അത് പറിഞ്ഞു പോരും....

പാർവതി വേഗം തുടങ്ങി അടുപ്പിച്ചു പിടിച്ചു.

ആഹാ.... എന്നാൽ അതൊന്നു കാണണമല്ലോ

💬 Comments

View all comments