Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
ഞെട്ടൽ ഉണ്ടായി.
ഗ്രൈസ് : ഗായത്രി എന്തൊക്കെയാ ഇ പറയുന്നത്.
ഗായത്രി അതോടെ നടന്നത് ഒക്കെയും ഏകദേശ രൂപത്തിൽ അവളോട് പറഞ്ഞു. മമ്മയുടെയും ടീമിന്റെയും ട്രാപ്പിന്റെ കഥയാണ് അവൾ പറഞ്ഞത്. ആ കഥയിൽ അവൾ ഇരയായ ഒരു പാവം വീട്ടമ്മ ആയിരുന്നു.
ഒരു സിനിമക്കഥ പോലെ ഗ്രൈസ് ഗായത്രി പറഞ്ഞത് മുഴുവൻ കേട്ടു. ആ കഥ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ ആ മുഖത്ത് നിന്ന് പറിഞ്ഞു ഗായത്രിയുടെ മടിയിൽ വീഴും എന്ന് തോന്നി.
കഥ മുഴുവൻ പറഞ്ഞതും ഗായത്രിക്ക് ഒരൽപ്പം ആശ്വാസം ലഭിച്ചു. അവൾ മെല്ലെ എഴുന്നേറ്റു.
ഗ്രൈസ് : ഗായത്രി, നി വല്ലാത്ത ഒരു കുഴിയിൽ അല്ലേ വന്നു വീണത്?
ഗായത്രി : യെസ്.... ഇപ്പോൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നവർ ഒക്കെയും ഒരു ടീം ആയി എന്നെ വേട്ടയാടുക ആയിരുന്നു എന്ന് മനസിലായി.
ആ കൂട്ടത്തിൽ നീയും ഉണ്ടോ എന്നെനിക്ക് അറിയില്ല. അഥവാ നി ഉണ്ടെങ്കിൽ ഞാൻ എല്ലാം നിന്നോട് പറഞ്ഞു എന്ന് നി അവരെ അറിയിക്കുക. എനിക്ക് ഇപ്പോൾ ആരെയും വിശ്വാസമില്ലാതെ ആയിരിക്കുന്നു...
അതും പറഞ്ഞു അവൾ എഴുന്നേറ്റു, എന്നിട്ട് വീണ്ടും റൂമിലേക്ക് പോയി. കേട്ടത് ഒക്കെയും സത്യമാണോ കള്ളമാണോ എന്നറിയാതെ ഗ്രൈസ് അപ്പോഴും ഇരുന്നിടത്തു തന്നെ ഇരിക്കുക ആയിരുന്നു. അവളുടെ കണ്ണിലെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല.
സഞ്ചയുടെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഗ്രൈസ് ഉണർന്നത്. അവൾ വേഗം ഡോർ തുറന്നു.
മമ്മ.... വന്നോ?
അവൻ വന്നു കയറിയ പാടെ അവളോട് പതിയെ ചോദിച്ചു.
മ്മ്.... റൂമിൽ ഉണ്ട്. അവൾ പതിയെ പറഞ്ഞു. അവൻ ഗായത്രിയുടെ റൂമിലേക്ക് നോക്കി എന്നിട്ട് വേഗം ഗ്രൈസിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
രാത്രിയിൽ കാണാമേ..... എന്ന് പറഞ്ഞു അവൻ വേഗം റൂമിലേക്ക് പോയി. ഗ്രൈസ് അപ്പോഴും ആ മരവിപ്പിൽ നിന്ന് പുറത്ത്
💬 Comments
View all comments