Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
വന്നിട്ടുണ്ടായിരുന്നില്ല .
അവൾ അടുക്കളയിലെക്ക് ചെന്ന് അവിടെ ജോലി ചെയ്യുമ്പോഴും ഗായത്രി പറഞ്ഞ കാര്യങ്ങൾ തന്നെ ആലോചിച്ചു...
ഒടുവിൽ രാത്രിയിൽ ഡിന്നർ കഴിക്കാൻ ഗായത്രി ഇറങ്ങി വന്നപ്പോഴും അവളും ഗ്രൈസും പരസ്പരം ഒന്നും മിണ്ടിയില്ല. എങ്ങനെ ഇ പ്രശ്നത്തിൽ നിന്ന് തടി ഉരാം എന്നായിരുന്നു ഗായത്രിയുടെ ചിന്ത.
അതെ സമയം ഗ്രസിനു തന്നെ പറ്റിച്ച ഹെലിനയോട് വല്ലാത്ത ദേഷ്യം തോന്നി തുടങ്ങിയിരുന്നു. അവൾ തലേന്ന് ഹെലിനയോട് യാചിച്ച മെസ്സേജുകൾ ഒരിക്കൽ കൂടി വായിച്ചു നോക്കി.
ആ ചാറ്റുകൾക്ക് അപ്പുറത്ത് ക്രൂരമായി ചിരിച് കൊണ്ടിരിക്കുന്ന അവളുടെ മുഖം ഗ്രൈസ് കണ്ടു.
ഭക്ഷണം കഴിച്ച ശേഷം ഗായത്രി അൽപനേരം പുറത്ത് ഗാർഡനിൽ പോയി ഇരുന്നു. ആ രാത്രിയിലെ ഇരുട്ട് പോലെ തന്റെ ജീവിതവും ഇരുട്ട് നിറഞ്ഞത് ആണ് എന്ന് അവൾക്ക് മനസ്സിലായി.
യൂ... കനോട്ട് എസ്കേപ്പ് ഫ്രം യുവർ പാസ്ററ്... ആ വരികൾ അവളുടെ തലച്ചോറിൽ മുഴങ്ങി....
അപ്പോഴേക്കും ഗ്രൈസ് അവിടേക്ക് എത്തിയിരുന്നു.
ഗ്രൈസ് : താൻ സങ്കടപ്പെടാതെ.... നമുക്ക് ഒരു വഴി ഉണ്ടാക്കാം.... ഞാൻ തന്റെ കൂടെ ഉണ്ട്. നമുക്ക് ലിഗൽ ആയി മൂവ് ചെയ്താലോ?
ഗായത്രി : അതൊക്കെ വലിയ റിസ്ക് ആണ് ഗ്രൈസ്...
ഗ്രൈസ് : പിന്നെ നമ്മൾ എന്ത് ചെയ്യും?
ഗായത്രി : അറിയില്ല.... നിനക്ക് വേണമെങ്കിൽ ഇവിടെ നിന്ന് പോകാം..
ഇല്ലെങ്കിൽ ചിലപ്പോൾ അവർ നിന്നെയും തേടി വരും..
ഗ്രൈസ് : വരട്ടെ.... എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. എന്നെ കൊടുത്താൽ അവർ തന്നെ ഈ കുടുക്കിൽ നിന്ന് രക്ഷപെടാൻ ആകുമോ?
ഗായത്രി : അതൊന്നും നടക്കില്ല....
ഗ്രൈസ് : പിന്നെ എന്ത് ചെയ്യും?
ഗായത്രി : ഞാൻ പറഞ്ഞില്ലേ, നിനക്ക് രക്ഷപെടാൻ ഇനിയും അവസരം ഉണ്ട്.
ഗ്രൈസ് : എനിക്ക് മാത്രം അങ്ങനെ രക്ഷ പെടേണ്ട. പെട്ടാലും രക്ഷ
💬 Comments
View all comments